ഒഴിവ്
അസാധുവാക്കില്ല
യഥാക്രമം ട്രിബ്യൂണലിന്‍റെയും അപ്പീ ല്‍ ട്രിബ്യൂണലിന്‍റെയും സ്ഥാപനത്തിലെ ഏതെങ്കിലും പോരായ്മയോ
നിലനില്‍ക്കുന്ന ഏതെങ്കിലും ഒഴിവോ കാരണം മാത്രം ട്രിബ്യൂണലിന്‍റെയും അപ്പീ ല്‍ ട്രിബ്യൂണലിന്‍റെയും പ്രവൃത്തി
അഥവാ നടപടി ചോദ്യം ചെയ്യപ്പെടുകയോ അസാധുവാകുകയോ ചെയ്യില്ല.
[വ. 431 ]
#CompaniesAct
No comments:
Post a Comment