തെറ്റായ
തെളിവിന് ശിക്ഷ
ഈ നിയമത്തില്‍ മറ്റു വിധത്തി ല്‍ പറഞ്ഞിട്ടുള്ളതൊഴികെ, ഏതെങ്കിലും വ്യക്തി-
(a)
ഈ നിയമം അധികാരപ്പെടുത്തിയ സത്യപ്രതിജ്ഞയിലോ അഥവാ ദൃഢപ്രതിജ്ഞയിലോ പരിശോധനയി ല്‍;
അഥവാ
(b)
ഈ നിയമപ്രകാരം ഏതെങ്കിലും കമ്പനി പിരിച്ചു വിടുന്നതിലോ
അതിനെപ്പറ്റിയോ, അഥവാ മറ്റുവിധത്തി ല്‍ ഈ നിയമപ്രകാരം ഉയരുന്ന ഏതെങ്കിലും
കാര്യത്തിലോ അതിനെപ്പറ്റിയോ, ഏതെങ്കിലും സത്യവാങ്മൂലം, തെളിവ് നല്‍ക ല്‍, അഥവാ ദൃഢപ്രതിജ്ഞയിലോ
മനപൂര്‍വം തെറ്റായ തെളിവ് നല്‍കിയാ ല്‍, അയാള്‍ മൂന്നു വര്‍ഷത്തില്‍ കുറയാതെ എന്നാല്‍,
ഏഴ് വര്‍ഷം വരെ നീളുന്ന ജയില്‍വാസത്തിനും പത്തു ലക്ഷം രൂപാ വരെ പിഴയും
ശിക്ഷിക്കപ്പെടും.
[വ. 449 ]
#CompaniesAct
No comments:
Post a Comment