സുപ്രീംകോടതിയില്‍
അപ്പീ ല്‍
അപ്പീല്‍ ട്രിബ്യൂണലിന്‍റെ ഏതെങ്കിലും ഉത്തരവി ല്‍ സന്താപമുള്ള ഏതെങ്കിലും
വ്യക്തിക്ക് അത്തരം ഉത്തരവി ല്‍ നിന്നും ഉയരുന്ന ഏതെങ്കിലും നിയമ വശം ചോദ്യം
ചെയ്തുകൊണ്ട് അപ്പീ ല്‍
ട്രിബ്യൂണലിന്‍റെ ഉത്തരവ് കിട്ടിയ ദിവസം മുത ല്‍ അറുപതു ദിവസത്തിനുള്ളില്‍
സുപ്രീംകോടതിയി ല്‍
ഒരു അപ്പീ ല്‍
ഫയ ല്‍ ചെയ്യാം:
അപ്പീലുകാരന്‍ ആ കാലത്തിനുള്ളി ല്‍ അപ്പീ ല്‍ ഫയ ല്‍ ചെയ്യുന്നതി ല്‍ നിന്നും മതിയായ കാരണങ്ങളാ ല്‍ തടയപ്പെട്ടു എന്ന് അതിനു
തൃപ്തിയായാ ല്‍,
സുപ്രീംകോടതി, അറുപതു ദിവസത്തി ല്‍ കൂടാത്ത മറ്റൊരു കാലത്തിനുള്ളി ല്‍ അത് ഫയ ല്‍ ചെയ്യാ ന്‍ അനുവദിക്കും.
[വ. 423 ]
#CompaniesAct
No comments:
Post a Comment