ആവര്‍ത്തിക്കുന്ന
വീഴ്ചയ്ക്ക് ശിക്ഷ
ഒരു കമ്പനി അഥവാ ഒരു കമ്പനിയുടെ ഒരു ഓഫീസ ര്‍, ഒന്നുകില്‍ പിഴ അല്ലെങ്കില്‍ ജയില്‍വാസം ശിക്ഷയുള്ള
ഏതെങ്കിലും കുറ്റം ചെയ്‌താ ല്‍, കൂടാതെ ഒരു
മൂന്നു വര്‍ഷക്കാലത്തിനുള്ളി ല്‍ അതേ കുറ്റം
രണ്ടാമതും അഥവാ തുടര്‍ന്നുള്ള അവസരങ്ങളിലും ചെയ്‌താല്‍, ആ കമ്പനിയും അതിന്‍റെ വീഴ്ച
വരുത്തിയ ഓരോ ഓഫീസറും അത്തരം കുറ്റത്തിനുള്ള പിഴത്തുകയുടെ ഇരട്ടി, ആ കുറ്റത്തിന്
നല്‍കുന്ന ഏതെങ്കിലും ജയില്‍വാസം കൂടാതെ, ശിക്ഷിക്കപ്പെടും.
[വ. 451 ]
#CompaniesAct
No comments:
Post a Comment