തെറ്റായ
പ്രസ്താവനയ്ക്ക് ശിക്ഷ
ഈ നിയമത്തില്‍ മറ്റു വിധത്തി ല്‍ പറഞ്ഞിട്ടുള്ളതൊഴികെ, ഈ നിയമത്തിലെ വ്യവസ്ഥകളും
അഥവാ അതി ന്‍
പ്രകാരം നിര്‍മിച്ച ചട്ടങ്ങളും വഴിയോ അതിനു വേണ്ടിയോ ഏതെങ്കിലും റിട്ടേ ണ്‍, റിപ്പോര്‍ട്ട്,
സര്‍ട്ടിഫിക്കറ്റ്, സാമ്പത്തിക പ്രസ്താവന, പ്രോസ്പെക്ടസ്, വിവരണം അഥവാ മറ്റു
പ്രമാണത്തില്‍, ഏതെങ്കിലും വ്യക്തി,-
(a)
ഏതെങ്കിലും സാരമായ വിവരങ്ങളി ല്‍ തെറ്റായതും, അത് തെറ്റാണെന്ന് അറിഞ്ഞു
കൊണ്ടും; അഥവാ
(b)
ഏതെങ്കിലും സാരമായ വിവരം വിട്ടുകളഞ്ഞും, അത് സാരമായതെന്നു അറിഞ്ഞു കൊണ്ടും,
ഒരു പ്രസ്താവന നടത്തിയാല്‍, അയാള്‍ക്ക് വകുപ്പ് 447 പ്രകാരം ബാദ്ധ്യസ്ഥത
ഉണ്ടായിരിക്കും.
[വ. 448 ]
#CompaniesAct
No comments:
Post a Comment