വിവിധ വകുപ്പുകളും
അദ്ധ്യായവും
വകുപ്പ് 34 മുതല്‍
36 വരെ (രണ്ടും ഉള്‍പ്പെടെ) ഉള്ള വ്യവസ്ഥക ള്‍ ബാധകമാകും-
(i)
ഒരു ഇന്ത്യന്‍ കമ്പനി ഇറക്കിയ പ്രോസ്പെക്ടസിന് അവ ബാധകമാകുന്ന പോലെ വകുപ്പ് 389 പ്രകാരം ഇന്ത്യയ്ക്ക് പുറത്തു
രൂപീകരിക്കുന്ന ഒരു കമ്പനി ഇറക്കുന്ന ഒരു പ്രോസ്പെക്ടസിന്;
(ii)
ഒരു വിദേശ കമ്പനി ഇന്ത്യ ന്‍ ഡിപ്പോസിറ്ററി റിസീപ്റ്റുക ള്‍ ഇറക്കുന്നതിന്.
[വ. 391 (1)]
ഒരു വിദേശ
കമ്പനിയുടെ ഇന്ത്യയിലെ ബിസിനസ് സ്ഥലം അടച്ചു പൂട്ടുന്നതിന് അത് ഇന്ത്യയില്‍
രൂപീകരിച്ച ഒരു കമ്പനിയെപ്പോലെ അദ്ധ്യായം ഇരുപതിലെ വ്യവസ്ഥകള്‍ അങ്ങനെതന്നെ
ബാധകമാകും.
[വ. 391 (2)]
#CompaniesAct
No comments:
Post a Comment