ഇന്ത്യ ന്‍ ഡിപ്പോസിറ്ററി റിസീപ്റ്റുക ള്‍
നിലവിലുള്ള
ഏതെങ്കിലും നിയമത്തില്‍ എന്തുതന്നെ ഉള്‍ക്കൊണ്ടിരുന്നാലും കേന്ദ്ര ഗവര്‍ന്മേണ്ട്
ബാധകമായ ചട്ടങ്ങ ള്‍ നിര്‍മ്മിക്കും-
(a)
ഇന്ത്യ ന്‍ ഡിപ്പോസിറ്ററി റിസീപ്റ്റുക ള്‍ ഓഫര്‍
നടത്താന്‍;
(b)
ഇന്ത്യ ന്‍ ഡിപ്പോസിറ്ററി റിസീപ്റ്റുക ള്‍ ഇറക്കുന്നതുമായി
ബന്ധപ്പെട്ട് പ്രോസ്പെക്ടസ് അഥവാ ഓഫ ര്‍ ലെറ്ററി ല്‍ വെളിപ്പെടുത്തലുകളുടെ അവശ്യകതയ്ക്ക്;
(c)
ഇന്ത്യ ന്‍ ഡിപ്പോസിറ്ററി റിസീപ്റ്റുക ള്‍ ഡിപ്പോസിറ്ററി മോഡി ല്‍ കൈകാര്യം ചെയ്യുന്ന
വിധത്തിനും കസ്റ്റോഡിയനും അണ്ടര്‍ റൈറ്റെഴ്സിനും;
(d)
ഇന്ത്യക്ക് പുറത്തു രൂപീകരിച്ച അഥവാ രൂപീകരിക്കാനുള്ള ഒരു കമ്പനി, കമ്പനി
ഇന്ത്യയി ല്‍ ഏതെങ്കിലും ബിസിനസ് സ്ഥലം സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും
അഥവാ സ്ഥാപിക്കുമെങ്കിലും ഇല്ലെങ്കിലും ഇന്ത്യ ന്‍ ഡിപ്പോസിറ്ററി റിസീപ്റ്റുക ള്‍ വില്‍ക്കാനും കൈമാറ്റം ചെയ്യാനും പ്രസാരണം ചെയ്യാനുമുള്ള വിധം;
[വ. 390 ]
#CompaniesAct
No comments:
Post a Comment