മദ്ധ്യസ്ഥതക്കും
ഒത്തുതീര്‍പ്പിനും പാന ല്‍
ഈ നിയമപ്രകാരം കേന്ദ്ര ഗവര്‍ന്മേണ്ട് അഥവാ ട്രിബ്യൂണ ല്‍ അഥവാ അപ്പീല്‍ ട്രിബ്യൂണ ല്‍ മുന്‍പാകെയുള്ള ഏതെങ്കിലും
നടപടികളുടെ തുടര്‍ച്ചയി ല്‍
കക്ഷിക ള്‍ തമ്മി ല്‍ മദ്ധ്യസ്ഥത വഹിക്കാ ന്‍, നിര്‍ദ്ദേശിച്ച യോഗ്യതകളുള്ള വിദഗ്ദ്ധരുടെ
എണ്ണം ഉള്‍പ്പെടുന്ന മദ്ധ്യസ്ഥതക്കും ഒത്തുതീര്‍പ്പിനും ഉള്ള പാന ല്‍ എന്ന് വിളിക്കപ്പെടുന്ന
വിദഗ്ദ്ധരുടെ ഒരു പാനല്‍ കേന്ദ്ര ഗവര്‍ന്മേണ്ട് നിലനിര്‍ത്തും.
[വ. 442 (1)]
കേന്ദ്ര ഗവര്‍ന്മേണ്ട് അഥവാ ട്രിബ്യൂണ ല്‍ അഥവാ അപ്പീ ല്‍ ട്രിബ്യൂണ ല്‍ മുന്‍പാകെയുള്ള നടപടികളുടെ
ഇടയി ല്‍ ഏതുസമയത്തും
നടപടികളിലുള്ള ഏതെങ്കിലും കക്ഷികള്‍ക്ക് യഥാക്രമം കേന്ദ്ര ഗവര്‍ന്മേണ്ട് അഥവാ
ട്രിബ്യൂണ ല്‍
അഥവാ അപ്പീ ല്‍
ട്രിബ്യൂണ ലിന്,
നിര്‍ദ്ദേശിച്ച തരം ഫോമില്‍ ഫീസിനൊപ്പം, മദ്ധ്യസ്ഥതക്കും ഒത്തുതീര്‍പ്പിനും ഉള്ള പാന ലിന് അത്തരം നടപടികളിലുള്ള കാര്യം
റഫര്‍ ചെയ്യാ ന്‍
അപേക്ഷിക്കാം, യഥാക്രമം കേന്ദ്ര ഗവര്‍ന്മേണ്ട് അഥവാ ട്രിബ്യൂണ ല്‍ അഥവാ അപ്പീ ല്‍ ട്രിബ്യൂണ ല്‍, ഉ.വ.(1) പറഞ്ഞ പാനലില്‍
നിന്നും ഒന്നോ അതിലധികമോ വിദഗ്ദ്ധരെ നിയമിക്കും.
[വ. 442 (2)]
ഏതെങ്കിലും നടപടികള്‍ തുടരുന്ന കേന്ദ്ര ഗവര്‍ന്മേണ്ട് അഥവാ
ട്രിബ്യൂണ ല്‍ അഥവാ അപ്പീ ല്‍ ട്രിബ്യൂണ ലിന്, തന്നെത്താനെ, അത്തരം നടപടികളിലുള്ള ഏതെങ്കിലും കാര്യം, മദ്ധ്യസ്ഥതക്കും ഒത്തുതീര്‍പ്പിനും ഉള്ള പാന ലില്‍ നിന്നും യഥാക്രമം കേന്ദ്ര ഗവര്‍ന്മേണ്ട് അഥവാ
ട്രിബ്യൂണ ല്‍ അഥവാ അപ്പീ ല്‍ ട്രിബ്യൂണ ലിന് യുക്തമെന്നു തോന്നുന്നത്ര എണ്ണം വിദഗ്ദ്ധര്‍ക്ക് റഫ ര്‍ ചെയ്യാം.
ട്രിബ്യൂണ ല്‍ അഥവാ അപ്പീ ല്‍ ട്രിബ്യൂണ ലിന്, തന്നെത്താനെ, അത്തരം നടപടികളിലുള്ള ഏതെങ്കിലും കാര്യം, മദ്ധ്യസ്ഥതക്കും ഒത്തുതീര്‍പ്പിനും ഉള്ള പാന ലില്‍ നിന്നും യഥാക്രമം കേന്ദ്ര ഗവര്‍ന്മേണ്ട് അഥവാ
ട്രിബ്യൂണ ല്‍ അഥവാ അപ്പീ ല്‍ ട്രിബ്യൂണ ലിന് യുക്തമെന്നു തോന്നുന്നത്ര എണ്ണം വിദഗ്ദ്ധര്‍ക്ക് റഫ ര്‍ ചെയ്യാം.
[വ. 442 (3)]
മദ്ധ്യസ്ഥതക്കും ഒത്തുതീര്‍പ്പിനും ഉള്ള പാനലിലെ വിദഗ്ദ്ധര്‍ക്ക് ഫീസും മറ്റു
നിബന്ധനകളും ഉപാധികളും നിര്‍ദ്ദേശിച്ചപോലെയായിരിക്കും.
[വ. 442 (4)]
മദ്ധ്യസ്ഥതക്കും ഒത്തുതീര്‍പ്പിനും ഉള്ള പാന ല്‍, നിര്‍ദ്ദേശിച്ച നടപടിക്രമം
പിന്തുടരുകയും അതിനു റഫ ര്‍
ചെയ്ത കാര്യം അത്തരം റഫറന്‍സിന്‍റെ ദിവസം മുതല്‍ ഒരു മൂന്നു മാസക്കാലത്തിനുള്ളി ല്‍ തീര്‍പ്പാക്കുകയും യഥാക്രമം കേന്ദ്ര
ഗവര്‍ന്മേണ്ട് അഥവാ ട്രിബ്യൂണ ല്‍ അഥവാ അപ്പീ ല്‍ ട്രിബ്യൂണ ലിന് അതിന്‍റെ ശുപാര്‍ശക ള്‍ അയയ്ച്ചുകൊടുക്കുകയും ചെയ്യും.
[വ. 442 (5)]
മദ്ധ്യസ്ഥതക്കും
ഒത്തുതീര്‍പ്പിനും ഉള്ള പാന ലിന്‍റെ ശുപാര്‍ശയി ല്‍ സന്താപമുള്ള ഏതെങ്കിലും കക്ഷിക്ക്
യഥാക്രമം കേന്ദ്ര ഗവര്‍ന്മേണ്ട് അഥവാ ട്രിബ്യൂണ ല്‍ അഥവാ അപ്പീ ല്‍ ട്രിബ്യൂണ ലിന് പ്രതിഷേധം ഫയ ല്‍ ചെയ്യാം.
[വ. 442 (6)]
#CompaniesAct
No comments:
Post a Comment