പിഴകള്‍
ഈ നിയമപ്രകാരം ഏതെങ്കിലും പിഴ ചുമത്തുന്ന കോടതി, അതു മുഴുവനോ ഏതെങ്കിലും ഭാഗമോ
നടപടികളുടെ ചിലവുകള്‍ക്ക് കൊടുക്കാനായോ അഥവാ നടപടികള്‍ സ്ഥാപിക്കുവാനായി വിവരം
തന്ന വ്യക്തിക്ക് ഒരു പ്രതിഫലം കൊടുക്കുന്നതിനോ ഉപയോഗിക്കാ ന്‍ നിര്‍ദ്ദേശിക്കാം.
[വ. 446 ]
അദ്ധ്യായം ഇരുപത്തി എട്ട് സമാപ്തം
#CompaniesAct
No comments:
Post a Comment