പൊതു അക്കൗണ്ട്
ഏതെങ്കിലും റജിസ്ട്രാ ര്‍,
അഡീഷണല്‍, ജോയിന്റ്, ഡെപ്യുട്ടി, അഥവാ അസിസ്റ്റന്റ് റജിസ്ട്രാ ര്‍ അഥവാ കേന്ദ്ര ഗവര്‍ന്മേണ്ടിന്‍റെ
ഏതെങ്കിലും ഓഫീസര്‍ ഈ നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥ പ്രകാരം സ്വീകരിക്കുന്ന എല്ലാ
ഫീസും ചാര്‍ജുകളും മറ്റു തുകകളും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലുള്ള ഇന്ത്യയുടെ
പൊതു അക്കൗണ്ടിലേക്ക് അടയ്ക്കണം.
[വ. 404]
അദ്ധ്യായം ഇരുപത്തി നാല് സമാപ്തം
#CompaniesAct
No comments:
Post a Comment