ലംഘനത്തിന് ശിക്ഷ
വകുപ്പ് 391 –ലെ
വ്യവസ്ഥകള്‍ക്ക് കോട്ടം തട്ടാതെ, ഒരു വിദേശ കമ്പനി ഈ അദ്ധ്യായത്തിലെ വ്യവസ്ഥകള്‍
ലംഘിക്കുന്നെങ്കില്‍, വിദേശ കമ്പനി ഒരു ലക്ഷം രൂപായി ല്‍ കുറയാതെ എന്നാല്‍ മൂന്നുലക്ഷം രൂപാ വരെ പിഴയും കുറ്റം തുടരുന്നെങ്കില്‍,
ലംഘനം തുടരുന്ന ആദ്യത്തെ കഴിഞ്ഞുള്ള ഓരോ ദിവസവും അന്‍പതിനായിരം രൂപാ വരെ അധികം
പിഴയും വിദേശ കമ്പനിയുടെ വീഴ്ച വരുത്തിയ ഓരോ ഓഫീസറും ആറു മാസം വരെ ജയില്‍വാസത്തിനും
ഇരുപത്തയ്യായിരം രൂപായി ല്‍ കുറയാതെ എന്നാല്‍ അഞ്ചു ലക്ഷം രൂപാ വരെ
പിഴയും ചിലപ്പോ ള്‍ രണ്ടും കൂടിയും ശിക്ഷിക്കപ്പെടും.
[വ. 392 ]
#CompaniesAct
No comments:
Post a Comment