തെളിവിന്
പ്രമാണങ്ങ ള്‍
നിലവിലുള്ള മറ്റേതെങ്കിലും നിയമത്തില്‍ എന്തുതന്നെ ഉള്‍ക്കൊണ്ടിരുന്നാലും, ഒരു
കമ്പനി ഫയല്‍ ചെയ്ത, റജിസ്ട്രാര്‍ പക്ക ല്‍ പേപ്പറിലോ ഇലക്ട്രോണിക് ഫോമിലോ അഥവാ റജിസ്ട്രാ ര്‍ ഏതെങ്കിലും ഇലക്ട്രോണിക്
ഡെറ്റാ സ്റ്റോറെജ് ഡിവൈസി ല്‍
അഥവാ കമ്പ്യൂട്ടര്‍ റീഡബിള്‍ മീഡിയയി ല്‍ സൂക്ഷിച്ചതോ ആയ റിട്ടേണുകളി ല്‍ നിന്നോ പ്രമാണങ്ങളി ല്‍ നിന്നോ പുനരുല്‍പാദിപ്പിച്ച
അഥവാ ഉത്ഭവിച്ച ഏതെങ്കിലും പ്രമാണം, റജിസ്ട്രാറോ കേന്ദ്ര ഗവര്‍ന്മേണ്ട്
അധികാരപ്പെടുത്തിയ മറ്റേതെങ്കിലും ഓഫീസറോ നിര്‍ദ്ദേശിച്ച വിധത്തി ല്‍ ആധികാരികമാക്കിയതും, ഈ
നിയമത്തിന്‍റെയും അതുപ്രകാരം നിര്‍മിച്ച ചട്ടങ്ങളുടെയും ആവശ്യങ്ങള്‍ക്ക് വേണ്ടി
ഒരു പ്രമാണമായി പരിഗണിക്കുകയും, കൂടുതല്‍ തെളിവ് ആവശ്യമില്ലാതെ, അഥവാ മൌലികമായതിലെ
ഏതെങ്കിലും ഉള്ളടക്കത്തിന് അഥവാ അതി ല്‍ പറഞ്ഞ ഏതെങ്കിലും കാര്യത്തിന് നേരെ തെളിവ്
അംഗീകരിക്കുന്നെങ്കി ല്‍
തെളിവായി മൌലികമായത് ഹാജരാക്കാതെയും, അതുപ്രകാരമുള്ള ഏതെങ്കിലും നടപടികളി ല്‍ അംഗീകരിക്കും.
[വ. 397 ]
#CompaniesAct
No comments:
Post a Comment