താത്കാലിക പ്രസിഡന്റ്,
ചെയര്‍ പേഴ്സ ന്‍
മരണമോ രാജിയോ മറ്റോ
കാരണം മൂലം പ്രസിഡന്റിന്‍റെയോ ചെയ ര്‍ പേഴ്സന്‍റെയോ ഓഫീസില്‍
എന്തെങ്കിലും ഒഴിവ് സംഭവിച്ചാല്‍, ഒഴിവ് നികത്താന്‍ ഈ നിയമത്തിലെ വ്യവസ്ഥക ള്‍ അനുസരിച്ച് നിയമിച്ച ഒരു പുതിയ പ്രസിഡന്റ് അഥവാ ചെയ ര്‍ പേഴ്സ ന്‍ ഓഫീസില്‍ എത്തുന്നത് വരെ ഏറ്റവും മുതിര്‍ന്ന
അംഗം യഥാക്രമം പ്രസിഡന്റ് അഥവാ
ചെയ ര്‍ പേഴ്സ ന്‍ ആയി പ്രവര്‍ത്തിക്കും.
ചെയ ര്‍ പേഴ്സ ന്‍ ആയി പ്രവര്‍ത്തിക്കും.
[വ. 415 (1)]
അഭാവം, അസുഖം അഥവാ
മറ്റു കാരണങ്ങള്‍ മൂലം പ്രസിഡന്റ് അഥവാ
ചെയ ര്‍ പേഴ്സ ന് തന്‍റെ ചുമതലകള്‍ നിര്‍വഹിക്കാന്‍
കഴിവില്ലെങ്കില്‍, പ്രസിഡന്റ് അഥവാ ചെയ ര്‍ പേഴ്സ ന് തന്‍റെ ചുമതലകള്‍
വീണ്ടെടുക്കുന്നത് വരെ ഏറ്റവും മുതിര്‍ന്ന അംഗം യഥാക്രമം പ്രസിഡന്റ് അഥവാ ചെയ ര്‍ പേഴ്സ ന്‍റെ ചുമതലക ള്‍ നിര്‍വഹിക്കും.
[വ. 415 (2)]
#CompaniesAct
No comments:
Post a Comment