മറ്റു ശിക്ഷ
ഈ നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥകളോ അതിന്‍പ്രകാരം നിര്‍മിച്ച ഏതെങ്കിലും
ചട്ടങ്ങളോ അഥവാ ഏതെങ്കിലും നിബന്ധന, പരിധി അഥവാ നിയന്ത്രണം, അതായത് അതിനു
വിധേയമായി ഏതെങ്കിലും കാര്യവുമായി ബന്ധപ്പെട്ട് ഏതെങ്കിലും അനുമതി, അനുവാദം, സമ്മതം,
സ്ഥിരീകരണം, അംഗീകാരം, നിര്‍ദ്ദേശം, അഥവാ ഒഴിവ് അനുവദിച്ചത്, നല്‍കിയിട്ടുള്ളത്, അഥവാ
പ്രദാനം ചെയ്തത് ഒരു കമ്പനി അഥവാ ഒരു കമ്പനിയുടെ ഏതെങ്കിലും ഓഫീസര്‍, അഥവാ
ഏതെങ്കിലും വ്യക്തി, ലംഘിച്ചാല്‍, ഈ നിയമത്തില്‍ ഒരിടത്തും പിഴയോ ശിക്ഷയോ വ്യവസ്ഥ
ചെയ്യാത്തപ്പോ ള്‍, കമ്പനിയും
കമ്പനിയുടെ വീഴ്ച വരുത്തിയ ഓരോ ഓഫീസറും അഥവാ മറ്റു വ്യക്തിയും പതിനായിരം രൂപാ വരെ
പിഴയും, ലംഘനം തുടരുന്നെങ്കി ല്‍, ലംഘനം
തുടരുന്ന ആദ്യത്തേതിന് ശേഷം ഓരോ ദിവസവും ആയിരം രൂപാ വരെ വീണ്ടും പിഴയും
ശിക്ഷിക്കപ്പെടും.
[വ. 450 ]
#CompaniesAct
No comments:
Post a Comment