Thursday, 12 March 2015

കമ്പനി നിയമം: വകുപ്പ് 414: സേവന വേതന വ്യവസ്ഥകള്‍


സേവന വേതന വ്യവസ്ഥകള്‍

ട്രിബ്യൂണലിന്‍റെയും അപ്പീ ല്‍ ട്രിബ്യൂണലിന്‍റെയും അംഗങ്ങളുടെ ശമ്പളവും അലവന്‍സുകളും മറ്റു സേവന വ്യവസ്ഥകളും ഉപാധികളും നിര്‍ദ്ദേശിച്ച പോലെയായിരിക്കും:

എന്നാല്‍ അവരെ നിയമിച്ച ശേഷം അംഗങ്ങളുടെ ശമ്പളവും അലവന്‍സുകളുമോ  മറ്റു സേവന വ്യവസ്ഥകളും ഉപാധികളുമോ അവര്‍ക്കനുകൂലമല്ലാത്ത രീതിയി ല്‍ ഭേദഗതി പാടില്ല.

[വ. 414 ]

#CompaniesAct

No comments:

Post a Comment