പരിശോധന, ഹാജരാക്കുന്നത്, തെളിവ്
ഈ നിയമത്തില്‍ എവിടെയെങ്കിലും മറ്റു വിധത്തി ല്‍
വ്യവസ്ഥ ചെയ്തിട്ടുള്ളതൊഴികെ, ആര്‍ക്കെങ്കിലും-
(a) ഓരോ പരിശോധനയ്ക്കും
നിര്‍ദ്ദിഷ്ട ഫീസ് അടച്ച്, നിര്‍മിച്ച
ചട്ടങ്ങ ള്‍ പ്രകാരം റജിസ്ട്രാ ര്‍ സൂക്ഷിക്കുന്ന ഏതെങ്കിലും പ്രമാണങ്ങ ള്‍ ഇലക്ട്രോണിക് ഉപാധിക ള്‍ വഴി പരിശോധിക്കാം, അതായത് ഈ നിയമപ്രകാരം അദ്ദേഹം ഫയ ല്‍ ചെയ്ത അഥവാ റജിസ്റ്റ ര്‍ ചെയ്ത പ്രമാണങ്ങ ള്‍, അഥവാ ഈ നിയമപ്രകാരം രേഖപ്പെടുത്താനോ റജിസ്റ്റര്‍ ചെയ്യാനോ ആവശ്യപ്പെട്ട അഥവാ അധികാരപ്പെടുത്തിയ ഏതെങ്കിലും കാര്യം ഒരു രേഖ ആക്കിയത്;
ചട്ടങ്ങ ള്‍ പ്രകാരം റജിസ്ട്രാ ര്‍ സൂക്ഷിക്കുന്ന ഏതെങ്കിലും പ്രമാണങ്ങ ള്‍ ഇലക്ട്രോണിക് ഉപാധിക ള്‍ വഴി പരിശോധിക്കാം, അതായത് ഈ നിയമപ്രകാരം അദ്ദേഹം ഫയ ല്‍ ചെയ്ത അഥവാ റജിസ്റ്റ ര്‍ ചെയ്ത പ്രമാണങ്ങ ള്‍, അഥവാ ഈ നിയമപ്രകാരം രേഖപ്പെടുത്താനോ റജിസ്റ്റര്‍ ചെയ്യാനോ ആവശ്യപ്പെട്ട അഥവാ അധികാരപ്പെടുത്തിയ ഏതെങ്കിലും കാര്യം ഒരു രേഖ ആക്കിയത്;
(b)
നിര്‍ദ്ദേശിച്ച തരം ഫീസ് മുന്‍കൂ ര്‍ അടച്ച്, ഏതെങ്കിലും
കമ്പനിയുടെ ഒരു സര്‍ട്ടിഫിക്കറ്റ് ഓഫ് ഇന്‍കോര്‍പ്പറേഷ ന്‍, അഥവാ റജിസ്ട്രാ ര്‍ സര്‍ട്ടിഫൈ
ചെയ്യേണ്ട മറ്റേതെങ്കിലും പ്രമാണത്തിന്‍റെ ഒരു പകര്‍പ്പ് അഥവാ കുറിപ്പ് അഥവാ
മറ്റേതെങ്കിലും പ്രമാണത്തിന്‍റെ ഏതെങ്കിലും ഭാഗം, ആവശ്യപ്പെടാം:
എന്നാല്‍ ഈ ഉപവകുപ്പ് നല്‍കുന്ന അധികാരങ്ങ ള്‍
പ്രയോഗിക്കേണ്ടത്-
(i) വകുപ്പ് 26 അനുസരിച്ച്
ഒരു പ്രോസ്പെക്ടസിനോടൊപ്പം റജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കേണ്ട പ്രമാണങ്ങളുമായി
ബന്ധപ്പെട്ട് പ്രോസ്പെക്ടസ് പ്രസിദ്ധീകരിക്കുന്ന ദിവസം തൊട്ടു തുടങ്ങി പതിന്നാലു
ദിവസം മാത്രവും മറ്റു സമയങ്ങളില്‍ കേന്ദ്ര ഗവര്‍ന്മേണ്ടിന്‍റെ അനുവാദത്തോടെ
മാത്രവും; കൂടാതെ
(ii) വകുപ്പ് 388 (1) (b)
പ്രകാരം അങ്ങനെ സമര്‍പ്പിക്കപ്പെട്ട പ്രമാണങ്ങളുമായി ബന്ധപ്പെട്ട് പ്രോസ്പെക്ടസിന്‍റെ
ദിവസം മുതല്‍ തുടങ്ങി പതിന്നാലു ദിവസം മാത്രവും മറ്റു സമയങ്ങളില്‍ കേന്ദ്ര ഗവ ര്‍ന്മേണ്ടിന്‍റെ
അനുവാദത്തോടെ മാത്രവും;
[വ. 399 (1)]
റജിസ്ട്രാ ര്‍ സൂക്ഷിച്ചിട്ടുള്ള
ഏതെങ്കിലും പ്രമാണം ഹാജരാക്കുന്നത് നിര്‍ബന്ധിക്കുന്ന ഒരു നടപടിയും ഏതെങ്കിലും
കോടതിയി ല്‍ നിന്നോ ട്രിബ്യൂണലി ല്‍ നിന്നോ ആ കോടതി
അഥവാ ട്രിബ്യൂണലിന്‍റെ കല്‍പന ഇല്ലാതെ തുടങ്ങുകയില്ല, അഥവാ ഏതെങ്കിലും അത്തരം
നടപടി അങ്ങനെ തുടങ്ങിയാല്‍,
അതില്‍ അത് തുടങ്ങുന്നത് കോടതി അഥവാ ട്രിബ്യൂണലിന്‍റെ കല്‍പനയോടെയെന്ന ഒരു പ്രസ്താവന കൂടി ഉണ്ടാകും.
[വ. 399 (2)]
ഈ നിയമപ്രകാരം കമ്പനികളുടെ റജിസ്ട്രെഷന് ഏതെങ്കിലും
ഓഫീസുകളില്‍ സൂക്ഷിച്ചിട്ടുള്ളതും റജിസ്റ്റ ര്‍ ചെയ്തതുമായ
ഏതെങ്കിലും പ്രമാണത്തിന്‍റെ അഥവാ അതി ല്‍ നിന്നും ഒരു പകര്‍പ്പോ
കുറിപ്പോ റജിസ്ട്രാ ര്‍ ഒരു അസ്സ ല്‍
പകര്‍പ്പെന്നു സാക്ഷ്യപ്പെടുത്തിയത്, (അദ്ദേഹത്തിന്‍റെ ഔദ്യോഗിക പദവി തെളിയിക്കേണ്ട
ആവശ്യമില്ല) എല്ലാ നിയമ നടപടികളിലും മൌലിക പ്രമാണത്തിന്‍റെ തുല്ല്യസാധുതയോടെ
തെളിവായി അനുവദിക്കും.
[വ. 399 (3)]
കേന്ദ്ര ഗവര്‍ന്മേണ്ട്, വകുപ്പ് 398, 399 എന്നിവ
പ്രകാരം നിര്‍മിച്ച ചട്ടങ്ങളില്‍, ഈ വകുപ്പുകളില്‍ വ്യക്തമാക്കിയ അവശ്യങ്ങള്‍ക്ക്
ഉള്ള ഇലക്ട്രോണിക് ഫോം, അത് മാത്രമായോ അഥവാ മൂര്‍ത്തമായ രൂപത്തിന് പകരമായോ
അധികമായോ ആണെന്ന് വ്യവസ്ഥ ചെയ്യാം.
[വ. 400]
കേന്ദ്ര ഗവര്‍ന്മേണ്ട് ഇലക്ട്രോണിക് ഫോമിലൂടെ വേണ്ട
തരം മൂല്യ വര്‍ദ്ധിത സേവനങ്ങ ള്‍ നല്‍കുകയും നിര്‍ദ്ദേശിച്ച
ഫീസ് ഈടാക്കുകയും ചെയ്യാം.
[വ. 401]
വകുപ്പ് 398 വ്യക്തമാക്കിയ ഇലക്ട്രോണിക് ഫോമിലെ
രേഖകളുമായി ബന്ധപ്പെട്ട്, ഇന്‍ഫര്‍മേഷ ന്‍ ടെക്നോളജി ആക്ട്,
2000-ലെ ഇലക്ട്രോണിക് രേഖകളുമായി ബന്ധപ്പെട്ട എല്ലാ വ്യവസ്ഥകളും, ഇലക്ട്രോണിക്
രേഖക ള്‍ ഫയ ല്‍ ചെയ്യേണ്ട രൂപവും വിധവും ഉള്‍പ്പെടെ, അവ ഈ നിയമത്തിനു വിരുദ്ധമാകാത്തിടത്തോളം, ബാധകമാകും.
രേഖക ള്‍ ഫയ ല്‍ ചെയ്യേണ്ട രൂപവും വിധവും ഉള്‍പ്പെടെ, അവ ഈ നിയമത്തിനു വിരുദ്ധമാകാത്തിടത്തോളം, ബാധകമാകും.
[വ. 402]
#CompaniesAct
No comments:
Post a Comment