നടപടികള്‍ക്ക്
സുരക്ഷ
ട്രിബ്യൂണലിനെതിരേയോ പ്രസിഡന്റ്, അംഗം, ഓഫീസര്‍, അഥവാ മറ്റു ഉദ്യോഗസ്ഥനെതിരേയോ
അഥവാ അപ്പീ ല്‍
ട്രിബ്യൂണലിനെതിരേയോ
ചെയ ര്‍ പേഴ്സന്‍, അംഗം, ഓഫീസര്‍, അഥവാ മറ്റു ഉദ്യോഗസ്ഥനെതിരേയോ ലിക്വിഡേറ്റര്‍ക്കെതിരെയോ അഥവാ ട്രിബ്യൂണലിന്‍റെയോ അപ്പീ ല്‍ ട്രിബ്യൂണലിന്‍റെയോ ഈ നിയമപ്രകാരം ഏതെങ്കിലും ചുമതലക ള്‍ നിര്‍വഹിക്കാ ന്‍ അധികാരപ്പെടുത്തിയ ഏതെങ്കിലും വ്യക്തിക്കെതിരേയോ, ഈ നിയമപ്രകാരം ഉത്തമ വിശ്വാസത്തില്‍ ചെയ്ത ഏതെങ്കിലും പ്രവൃത്തി അഥവാ ഉദ്ദേശിക്കുന്ന പ്രവൃത്തി കാരണമുണ്ടാകുന്ന അഥവാ കാരണമായേക്കാവുന്ന ഏതെങ്കിലും നഷ്ടം, കേടുപാടുകള്‍ക്ക് ഒരു വ്യവഹാരവും പ്രോസിക്യൂഷനും മറ്റു നിയമ നടപടികളും നിലനില്‍ക്കില്ല.

[വ. 428 ]
#CompaniesAct
No comments:
Post a Comment