Thursday, 12 March 2015

കമ്പനി നിയമം: വകുപ്പ് 410: അപ്പീല്‍ ട്രിബ്യൂണ ല്‍


അപ്പീല്‍ ട്രിബ്യൂണ ല്‍

കേന്ദ്ര ഗവര്‍ന്മേണ്ട് വിജ്ഞാപനം വഴി, അതില്‍ വ്യക്തമാക്കുന്ന ദിവസം മുതല്‍ ബാധകമാകുന്ന, ഒരു അപ്പീ ല്‍ ട്രിബ്യൂണല്‍, ദേശീയ കമ്പനി നിയമ അപ്പലേറ്റ്‌ ട്രിബ്യൂണ ല്‍ എന്നറിയപ്പെടുന്നത്, കേന്ദ്ര ഗവര്‍ന്മേണ്ടിനു യുക്തമെന്നപോലെ, വിജ്ഞാപനം വഴി അത് നിയമിക്കുന്ന, ഒരു ചെയ ര്‍ പേഴ്സനും നിര്‍ദ്ദിഷ്ട എണ്ണം ജുഡിഷ്യ ല്‍, ടെക്നിക്കല്‍ അംഗങ്ങളും ഉള്‍പ്പെടുന്നത്, എന്നാ ല്‍ പതിനൊന്നി ല്‍ കൂടാത്തത്, ട്രിബ്യൂണലിന്‍റെ ഉത്തരവുകള്‍ക്ക് എതിരേ അപ്പീലുക ള്‍ കേള്‍ക്കാ ന്‍ സ്ഥാപിക്കും.

[വ. 410]

#CompaniesAct

No comments:

Post a Comment