Sunday, 15 March 2015

കമ്പനി നിയമം: വകുപ്പ് 437 : അപ്പീലും പുനഃപരിശോധനയും


അപ്പീലും പുനഃപരിശോധനയും

ഹൈക്കോടതിയുടെ അധികാരപരിധിയുടെ പ്രാദേശിക പരിധികള്‍ക്കുള്ളിലുള്ള ഒരു പ്രത്യേക കോടതി, ഹൈക്കോടതിയുടെ അധികാരപരിധിയുടെ പ്രാദേശിക പരിധികള്‍ക്കുള്ളി ല്‍ ഒരു സെഷന്‍സ് കോടതി കേസുക ള്‍ വിചാരണ ചെയ്യുന്ന അതേപോലെ, ഒരു ഹൈക്കോടതിയി ല്‍ ക്രിമിനല്‍ നടപടി നിയമം, 1973-ലെ അദ്ധ്യായങ്ങള്‍, XXIX, XXX, എന്നിവ നിക്ഷിപ്തമാക്കുന്ന എല്ലാ അധികാരങ്ങളും ബാധകമാകുന്നത്ര ഹൈക്കോടതിക്ക് പ്രയോഗിക്കാം.

[വ. 437 ]

#CompaniesAct

No comments:

Post a Comment