കമ്പനി
പ്രോസിക്യൂട്ടര്‍
ക്രിമിനല്‍ നടപടി നിയമം, 1973-ല്‍ എന്തുതന്നെ ഉള്‍ക്കൊണ്ടിരുന്നാലും, കേന്ദ്ര
ഗവര്‍ന്മേണ്ട്, പൊതുവായോ അഥവാ ഏതെങ്കിലും കേസിനു വേണ്ടിയോ അഥവാ ഏതെങ്കിലും കേസിലോ
ഏതെങ്കിലും ലോക്ക ല്‍
പ്രദേശത്ത് ഏതെങ്കിലും വ്യക്തമാക്കിയ കേസുകളുടെ ശ്രേണിയിലോ ഒന്നോ അതിലധികമോ
വ്യക്തികളെ കമ്പനി പ്രോസിക്യൂട്ട ര്‍മാരായി, ഈ നിയമത്തില്‍ നിന്നും ഉയരുന്ന പ്രോസിക്യൂഷനുക ള്‍ നയിക്കാ ന്‍ നിയമിക്കാം, കമ്പനി പ്രോസിക്യൂട്ട ര്‍മാരായി അങ്ങനെ
നിയമിക്കപ്പെട്ട വ്യക്തികള്‍ക്ക് കോഡ് ഓ ണ്‍ പബ്ലിക് പ്രോസിക്യൂട്ടേഴ്സ് നല്‍കുന്ന എല്ലാ അധികാരങ്ങളും മുന്‍ഗണനകളും
കോഡിന്‍റെ വകുപ്പ് 24 പ്രകാരം നിയമിക്കപ്പെട്ട പോലെ ഉണ്ടായിരിക്കും.
[വ. 443 ]
#CompaniesAct
No comments:
Post a Comment