“ലിമിറ്റഡ്” അഥവാ “പ്രൈവറ്റ് ലിമിറ്റഡ്” - അനുചിതമായ
ഉപയോഗത്തിന് ശിക്ഷ
ഏതെങ്കിലും വ്യക്തി അഥവാ വ്യക്തികള്‍, ഏതെങ്കിലും പേര്‍ അഥവാ ശീര്‍ഷകത്തി ല്‍
വ്യാപാരം അഥവാ ബിസിനസ് തുടരുമ്പോള്‍, അതില്‍ “ലിമിറ്റഡ്” എന്ന വാക്ക് അഥവാ “
പ്രൈവറ്റ് ലിമിറ്റഡ്” എന്നീ
വാക്കുക ള്‍ അഥവാ അതിന്‍റെ ചുരുക്കമോ അനുകരണമോ അവസാനമായി വരുന്ന വിധത്തില്‍ വാക്കോ വാക്കുകളോ ഉണ്ടെങ്കി ല്‍, ആ വ്യക്തി അഥവാ അത്തരം ഓരോ വ്യക്തികളും യഥാക്രമം ബാദ്ധ്യതാ പരിധിയോടെ വേണ്ടവിധം ഇന്‍കോര്‍പ്പറേറ്റ് ചെയ്തിട്ടില്ലെങ്കി ല്‍, അഥവാ ഒരു സ്വകാര്യ കമ്പനിയായി ബാദ്ധ്യതാ പരിധിയോടെ വേണ്ടവിധം ഇന്‍കോര്‍പ്പറേറ്റ് ചെയ്തിട്ടില്ലെങ്കി ല്‍, അത്തരം പേരോ ശീര്‍ഷകമോ ഉപയോഗിച്ച ഓരോ ദിവസവും അഞ്ഞൂറു രൂപായി ല്‍ കുറയാതെ എന്നാല്‍ രണ്ടായിരം രൂപാ വരെ പിഴ ശിക്ഷിക്കപ്പെടും.

[വ. 453 ]
#CompaniesAct
No comments:
Post a Comment