അദ്ധ്യായം ഇരുപത്തി രണ്ട്
ഇന്ത്യക്ക് പുറത്തു രൂപീകരിച്ച കമ്പനികള്‍
ഫോറിന്‍
കമ്പനികള്‍ക്ക് നിയമം ബാധകമാകുന്നത്
ഒരു വിദേശ കമ്പനിയുടെ അടച്ചു തീര്‍ത്ത ഓഹരി മൂലധനത്തിന്‍റെ അന്‍പതു ശതമാനത്തി ല്‍ കുറയാത്തത്, ഇക്വിറ്റി ആയാലും
മുന്‍ഗണനാ ഓഹരികളായാലും ഭാഗികമായി ഇക്വിറ്റിയും ഭാഗികമായി മുന്‍ഗണനാ ഓഹരികളായാലും കൈക്കൊള്ളുന്നത്
ഒന്നോ അതിലധികമോ ഇന്ത്യ ന്‍
പൌരന്മാരോ ഇന്ത്യയില്‍ രൂപീകരിച്ച ഒന്നോ അതിലധികമോ കമ്പനികളോ ബോഡി കോര്‍പ്പറേറ്റുകളോ
അഥവാ ഒറ്റക്കോ കൂട്ടായോ ഒന്നോ അതിലധികമോ ഇന്ത്യ ന്‍ പൌരന്മാരും ഇന്ത്യയി ല്‍ രൂപീകരിച്ച ഒന്നോ അതിലധികമോ
കമ്പനികളും അഥവാ ബോഡി കോര്‍പ്പറേറ്റുകളും ചേര്‍ന്നും ആണെങ്കി ല്‍, അത്തരം കമ്പനി ഈ
അദ്ധ്യായത്തിലെ വ്യവസ്ഥകളും, ഇന്ത്യയില്‍ രൂപീകരിച്ച ഒരു കമ്പനിയെപ്പോലെതന്നെ അത് ഇന്ത്യയില്‍
തുടരുന്ന ബിസിനസ്സുകളുമായി ബന്ധപ്പെട്ട് ഈ നിയമത്തില്‍ നിര്‍ദ്ദേശിച്ച മറ്റു
വ്യവസ്ഥകളും പാലിക്കണം.
[വ. 379 ]
#CompaniesAct
No comments:
Post a Comment