Sunday, 15 March 2015

കമ്പനി നിയമം: വകുപ്പ് 445 : കാരണമില്ലാത്ത ആരോപണം


മതിയായ കാരണമില്ലാത്ത ആരോപണം

പ്രത്യേക കോടതി അഥവാ സെഷന്‍സ് കോടതി മുന്‍പാകെ മതിയായ കാരണമില്ലാത്ത ആരോപണങ്ങള്‍ക്ക് നഷ്ട പരിഹാരത്തിന് ക്രിമിന ല്‍ നടപടി നിയമം, 1973-ലെ വകുപ്പ് 250-ലെ വ്യവസ്ഥകള്‍ അങ്ങനെതന്നെ ബാധകമാകും.

[വ. 445 ]

#CompaniesAct          

No comments:

Post a Comment