ട്രിബ്യൂണലുകളിലെ
ഉദ്യോഗസ്ഥര്‍
കേന്ദ്ര ഗവര്‍ന്മേണ്ട്, ട്രിബ്യൂണലും അപ്പീല്‍ ട്രിബ്യൂണലുമായി ചര്‍ച്ച ചെയ്തു
യഥാക്രമം ട്രിബ്യൂണലിന് അഥവാ അപ്പീ ല്‍ ട്രിബ്യൂണലിന്, ട്രിബ്യൂണലിന്‍റെയും
അഥവാ അപ്പീ ല്‍ ട്രിബ്യൂണലിന്‍റെയും ചുമതലക ള്‍ നിര്‍വഹിക്കാനും അധികാരങ്ങ ള്‍ പ്രയോഗിക്കാനും ആവശ്യമായ
ഓഫീസര്‍മാരെയും മറ്റു ഉദ്യോഗസ്ഥരെയും നല്‍കും.
[വ. 418 (1)]
ട്രിബ്യൂണലിന്‍റെയും അപ്പീ ല്‍ ട്രിബ്യൂണലിന്‍റെയും ഓഫീസര്‍മാരും മറ്റു ഉദ്യോഗസ്ഥരും, യഥാക്രമം
പ്രസിഡന്റ് അഥവാ ചെയ ര്‍
പേഴ്സന്‍, അഥവാ അദ്ദേഹം മേല്‍നോട്ടത്തിനും നിയന്ത്രണത്തിനും ഉള്ള
അധികാരങ്ങ ള്‍ പ്രയോഗിക്കുന്നത് ഭരമേല്‍പ്പിച്ച അംഗത്തിന്‍റെ, പൊതുവായ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലും അവരവരുടെ ചുമതലക ള്‍ നിറവേറ്റും.
അധികാരങ്ങ ള്‍ പ്രയോഗിക്കുന്നത് ഭരമേല്‍പ്പിച്ച അംഗത്തിന്‍റെ, പൊതുവായ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലും അവരവരുടെ ചുമതലക ള്‍ നിറവേറ്റും.
[വ. 418 (2)]
ട്രിബ്യൂണലിന്‍റെയും അപ്പീ ല്‍ ട്രിബ്യൂണലിന്‍റെയും ഓഫീസര്‍മാരുടേയും മറ്റു ഉദ്യോഗസ്ഥരുടേയും ശമ്പളവും അലവന്‍സുകളും
മറ്റു സേവന വ്യവസ്ഥകളും നിര്‍ദ്ദേശിച്ച പോലെയായിരിക്കും.
[വ. 418 (3)]
#CompaniesAct
No comments:
Post a Comment