ട്രിബ്യൂണലിന്‍റെ
ഉത്തരവി ല്‍ അപ്പീ ല്‍
ട്രിബ്യൂണലിന്‍റെ ഒരു ഉത്തരവി ല്‍ സന്താപമുള്ള ഏതെങ്കിലും വ്യക്തിക്ക് അപ്പീല്‍
ട്രിബ്യൂണലി ല്‍
ഒരു അപ്പീ ല്‍
പരിഗണിക്കാം.
[വ. 421 (1)]
കക്ഷികളുടെ സമ്മതത്തോടെ ട്രിബ്യൂണ ല്‍ നടത്തിയ ഒരു ഉത്തരവിന്മേ ല്‍ അപ്പീല്‍ ട്രിബ്യൂണലിന് അപ്പീ ല്‍ ഉണ്ടാകില്ല.
[വ. 421 (2)]
ട്രിബ്യൂണലിന്‍റെ ഉത്തരവിന്‍റെ ഒരു പകര്‍പ്പ് സന്താപമുള്ള വ്യക്തിക്ക്
ലഭ്യമാക്കിയ ദിവസം മുതല്‍ ഒരു നാല്‍പത്തി അഞ്ചു ദിവസക്കാലത്തിനുള്ളില്‍ ഉ.വ.(1)
പ്രകാരമുള്ള ഓരോ അപ്പീലും നിര്‍ദ്ദേശിച്ച ഫോമി ല്‍ ഫീസ് സഹിതം ഫയ ല്‍ ചെയ്യണം:
അപ്പീലുകാരന്‍ ആ കാലത്തിനുള്ളി ല്‍ അപ്പീ ല്‍ ഫയ ല്‍ ചെയ്യുന്നതി ല്‍ നിന്നും മതിയായ കാരണങ്ങളാ ല്‍ തടയപ്പെട്ടു എന്ന് അതിനു
തൃപ്തിയായാ ല്‍,
മുന്‍പറഞ്ഞ ദിവസം മുത ല്‍
നാല്‍പത്തി അഞ്ചു ദിവസക്കാലം കഴിഞ്ഞും അപ്പീ ല്‍ ട്രിബ്യൂണ ല്‍, ഒരു അപ്പീ ല്‍, നാല്‍പത്തി അഞ്ചു ദിവസത്തില്‍
കൂടാത്ത മറ്റൊരു കാലത്തിനുള്ളി ല്‍ പരിഗണിക്കും.
[വ. 421 (3)]
ഉ.വ.(1) പ്രകാരമുള്ള ഒരു അപ്പീ ല്‍ സ്വീകരിച്ചാല്‍, അപ്പീല്‍ ട്രിബ്യൂണല്‍,
അപ്പീലിലെ കക്ഷികള്‍ക്ക് കേള്‍വിക്ക് ഒരു മതിയായ അവസരം കൊടുത്ത ശേഷം, അപ്പീല്‍ നല്‍കിയ
ഉത്തരവ്, സ്ഥിരീകരിച്ചോ, ഭേദപ്പെടുത്തിയോ, അസ്ഥിരപ്പെടുത്തിയോ അതിനു യുക്തമെന്നു
തോന്നുന്ന ഉത്തരവുക ള്‍ പാസ്സാക്കും.
[വ. 421 (4)]
ട്രിബ്യൂണലിനും
അപ്പീലിലെ കക്ഷികള്‍ക്കും അപ്പീല്‍ ട്രിബ്യൂണല്‍, അത് നല്‍കിയ ഓരോ ഉത്തരവിന്‍റെയും
ഒരു പകര്‍പ്പ് അയയ്ക്കും.
[വ. 421 (5)]
#CompaniesAct
No comments:
Post a Comment