വെറുതെ വിട്ടാലും അപ്പീല്‍ 
ക്രിമിനല്‍ നടപടി നിയമം, 1973-ല്‍ എന്തുതന്നെ ഉള്‍ക്കൊണ്ടിരുന്നാലും, കേന്ദ്ര
ഗവര്‍ന്മേണ്ട്, ഈ നിയമപ്രകാരം ഉയരുന്ന ഏതെങ്കിലും കേസി ല്‍, ഒരു ഹൈക്കോടതിയല്ലാത്ത ഏതെങ്കിലും കോടതി പാസ്സാക്കിയ ഒരു വിടുതല്‍ ഉത്തരവി ല്‍ നിന്നും ഒരു അപ്പീ ല്‍ അവതരിപ്പിക്കാ ന്‍, ഏതെങ്കിലും കമ്പനി പ്രോസിക്യൂട്ട റോട് നിര്‍ദ്ദേശിക്കുകയോ അഥവാ
മറ്റേതെങ്കിലും വ്യക്തിയെ പേരുകൊണ്ടോ അഥവാ അയാളുടെ ഓഫിസ് കൊണ്ടോ അധികാരപ്പെടുത്തുകയോ
 ചെയ്യാം, അത്തരം പ്രോസിക്യൂട്ട ര്‍ അഥവാ മറ്റു വ്യക്തി
അവതരിപ്പിക്കുന്ന ഒരു അപ്പീല്‍, അപ്പീല്‍ കോടതിയില്‍ സാധുതയോടെ അവതരിപ്പിച്ചതായി
കണക്കാക്കും.
[വ. 444 ]
#CompaniesAct          
 
No comments:
Post a Comment