വകുപ്പ് രണ്ടു പ്രകാരമുള്ള നിര്‍വചനങ്ങ ള്‍ തുടരുന്നു ....
(71)
“പൊതുകാര്യ കമ്പനി” അര്‍ത്ഥമാക്കുന്ന ഒരു കമ്പനി -
(a) ഒരു സ്വകാര്യ കമ്പനി
അല്ലാത്തത്;
(b) †കുറഞ്ഞത്
അഞ്ചു ലക്ഷം രൂപാ അടച്ചുതീര്‍ത്ത ഓഹരി മൂലധനം ഉള്ളത്, അഥവാ നിര്‍ദ്ദേശിച്ചപോലെ
ഉയര്‍ന്ന അടച്ചുതീര്‍ത്ത മൂലധനം:
എന്നാല്‍, ഒരു സ്വകാര്യ
കമ്പനിയല്ലാത്ത ഒരു കമ്പനിയുടെ ഒരു സബ്സിഡിയറി ആയ ഒരു കമ്പനി, അത്തരം സബ്സിഡിയറി
കമ്പനി അതിന്‍റെ ആര്‍ട്ടിക്കിള്‍സി ല്‍ ഒരു സ്വകാര്യ കമ്പനിയായി തുടരുമ്പോഴും ഈ
നിയമത്തിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി പൊതുകാര്യ കമ്പനിയായി പരിഗണിക്കപ്പെടും;
† കമ്പനി (ഭേദഗതി) നിയമം 2015 (21/2015) പ്രകാരം
വേണ്ടെന്നു വെച്ചു.
(72)
“പൊതുകാര്യ സാമ്പത്തിക സ്ഥാപനം” അര്‍ത്ഥമാക്കുന്നത്-
(i) ദി ലൈഫ് ഇന്‍ഷുറന്‍സ്
കോര്‍പ്പറേഷ ന്‍
ഓഫ് ഇന്ത്യ, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷ ന്‍ ആക്ട്, 1956 വകുപ്പ് 3 പ്രകാരം സ്ഥാപിച്ചത്;
(ii) ദി ഇന്‍ഫ്രാസ്ട്രക്ച്ച ര്‍ ഡെവലപ്പ്മെന്റ്
ഫിനാന്‍സ് കമ്പനി ലിമിറ്റഡ്, കമ്പനി നിയമം, 1956, വകുപ്പ് 4A (1) (vi) പറയുന്നതും
ഈ നിയമം വകുപ്പ് 465 പ്രകാരം അങ്ങനെ റദ്ദാക്കിയതും.
(iii) യുണിറ്റ് ട്രസ്റ്റ്
ഓഫ് ഇന്ത്യ (ഉദ്യമകൈമാറ്റവും റദ്ദാക്കലും) ആക്ട്, 2002 പറയുന്ന നിശ്ചിത കമ്പനി;
(iv) കമ്പനി നിയമം, 1956,
വകുപ്പ് 4A (2) പ്രകാരം കേന്ദ്ര ഗവര്‍ന്മേണ്ട് വിജ്ഞാപനം ചെയ്ത സ്ഥാപനങ്ങളും ഈ
നിയമം വകുപ്പ് 465 പ്രകാരം അങ്ങനെ റദ്ദാക്കിയതും;
(v) റിസര്‍വ് ബാങ്ക് ഓഫ്
ഇന്ത്യയുമായി ചര്‍ച്ച ചെയ്തു കേന്ദ്ര ഗവര്‍ന്മേണ്ട് വിജ്ഞാപനം ചെയ്യുന്ന തരം മറ്റു
സ്ഥാപനങ്ങ ള്‍:
സ്ഥാപനങ്ങ ള്‍:
എന്നാല്‍ ഒരു സ്ഥാപനവും അങ്ങനെ വിജ്ഞാപനം ചെയ്യില്ല-
(A) ഏതെങ്കിലും കേന്ദ്ര
അഥവാ സംസ്ഥാന നിയമപ്രകാരം അഥവാ അതു വഴി സ്ഥാപിച്ച അല്ലെങ്കി ല്‍
രൂപീകരിച്ചതല്ലെങ്കില്‍; അഥവാ
(B) കേന്ദ്ര ഗവര്‍ന്മേണ്ടോ ഏതെങ്കിലും സംസ്ഥാന ഗവര്‍ന്മേണ്ടോ അല്ലെങ്കി ല്‍ ഗവര്‍ന്മേണ്ടുകളോ
അഥവാ ഭാഗികമായി കേന്ദ്ര ഗവര്‍ന്മേണ്ടും ഭാഗികമായി ഒന്നോ അതിലധികമോ സംസ്ഥാന ഗവര്‍ന്മേണ്ടുകളും
ചേര്‍ന്ന് അടച്ചുതീര്‍ത്ത ഓഹരി മൂലധനത്തിന്‍റെ അന്‍പത്തി ഒന്നു ശതമാനത്തില്‍
കുറയാത്തത് കൈക്കൊള്ളുകയോ നിയന്ത്രിക്കുകയോ ചെയ്തില്ലെങ്കില്‍;
(73)
“അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ച്” അര്‍ത്ഥമാക്കുന്നത്,
സെക്യുരിറ്റീസ് കോണ്ട്രാക്റ്റ്സ് (റെഗുലേഷന്‍) ആക്ട്, 1956,
വകുപ്പ് 2 (f) നിര്‍വചിക്കുന്ന പോലെ ഒരു അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ച്;
വകുപ്പ് 2 (f) നിര്‍വചിക്കുന്ന പോലെ ഒരു അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ച്;
(74)
“കമ്പനികളുടെ റജിസ്റ്റ ര്‍” അര്‍ത്ഥമാക്കുന്നത്,
ഈ നിയമപ്രകാരം റജിസ്ട്രാ ര്‍, പേപ്പറിലോ
ഏതെങ്കിലും ഇലക്ട്രോണിക് മാദ്ധ്യമത്തിലോ നിലനിര്‍ത്തുന്ന കമ്പനികളുടെ റജിസ്റ്റ ര്‍;
(75)
“റജിസ്ട്രാ ര്‍” അര്‍ത്ഥമാക്കുന്നത്,
ഈ നിയമപ്രകാരം കമ്പനികള്‍ റജിസ്റ്റ ര്‍ ചെയ്യുന്നതിനും വിവിധതരം ചുമതലക ള്‍ നിറവേറ്റുന്നതിനും
കര്‍ത്തവ്യതയുള്ള ഒരു റജിസ്ട്രാ ര്‍, ഒരു അഡീഷണല്‍ റജിസ്ട്രാ ര്‍, ഒരു ജോയിന്റ്
റജിസ്ട്രാ ര്‍,
ഒരു ഡപ്യൂട്ടി റജിസ്ട്രാ ര്‍,
അഥവാ ഒരു അസിസ്റ്റന്റ് റജിസ്ട്രാ ര്‍;
(76)
“ബന്ധുവായ കക്ഷി” ഒരു കമ്പനിയുമായി ബന്ധപ്പെട്ട് അര്‍ത്ഥമാക്കുന്നത്-
(i) ഒരു ഡയറക്ടര്‍ അഥവാ
അയാളുടെ ബന്ധു;
(ii) ഒരു താക്കോല്‍ ഭരണ
ഉദ്യോഗസ്ഥ ന്‍
അഥവാ അയാളുടെ ബന്ധു;
(iii) ഒരു ഡയറക്ടര്‍ അഥവാ
മാനേജ ര്‍ അഥവാ അയാളുടെ ബന്ധു
ഒരു പങ്കാളിയായ ഒരു ഫേം;
(iv) ഒരു ഡയറക്ടര്‍ അഥവാ
മാനേജ ര്‍ ഒരു അംഗമോ ഡയറക്ടറോ
ആയ ഒരു സ്വകാര്യ കമ്പനി;
(v) ഒരു ഡയറക്ടര്‍ അഥവാ
മാനേജ ര്‍ ഒരു ഡയറക്ടറോ, അഥവാ
അയാളുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ അതിന്‍റെ അടച്ചുതീര്‍ത്ത ഓഹരി മൂലധനത്തിന്‍റെ
രണ്ടു ശതമാനത്തിലധികം കൈക്കൊള്ളുന്നെങ്കിലോ, ഒരു പൊതുകാര്യ കമ്പനി;
(vi) ഒരു ഡയറക്ടര്‍ അഥവാ
മാനേജറുടെ ഉപദേശം,
നിര്‍ദ്ദേശങ്ങ ള്‍, അഥവാ ആജ്ഞകള്‍, അനുസരിച്ച് ഡയറക്ടര്‍മാരുടെ ബോര്‍ഡ്, മാനേജിംഗ് ഡയറക്ടര്‍, അഥവാ മാനേജ ര്‍, സാധാരണയായി പ്രവര്‍ത്തിക്കാറുള്ള ഒരു ബോഡി കോര്‍പ്പറേറ്റ്;
നിര്‍ദ്ദേശങ്ങ ള്‍, അഥവാ ആജ്ഞകള്‍, അനുസരിച്ച് ഡയറക്ടര്‍മാരുടെ ബോര്‍ഡ്, മാനേജിംഗ് ഡയറക്ടര്‍, അഥവാ മാനേജ ര്‍, സാധാരണയായി പ്രവര്‍ത്തിക്കാറുള്ള ഒരു ബോഡി കോര്‍പ്പറേറ്റ്;
(vii) ഒരു ഡയറക്ടര്‍ അഥവാ
മാനേജ ര്‍ ആരുടെ ഉപദേശം,
നിര്‍ദ്ദേശങ്ങ ള്‍, അഥവാ ആജ്ഞകള്‍, അനുസരിച്ച് ആണോ സാധാരണയായി പ്രവര്‍ത്തിക്കാറുള്ളത്, അത്തരം ഏതു വ്യക്തിയും;
നിര്‍ദ്ദേശങ്ങ ള്‍, അഥവാ ആജ്ഞകള്‍, അനുസരിച്ച് ആണോ സാധാരണയായി പ്രവര്‍ത്തിക്കാറുള്ളത്, അത്തരം ഏതു വ്യക്തിയും;
എന്നാല്‍, ഒരു പ്രൊഫഷണല്‍ പദവിയി ല്‍ നല്‍കുന്ന ഉപദേശം,
നിര്‍ദ്ദേശങ്ങ ള്‍, അഥവാ ആജ്ഞകള്‍ക്ക് (vi), (vii) ഇവയിലുള്ള ഒന്നും ബാധകമല്ല;
നിര്‍ദ്ദേശങ്ങ ള്‍, അഥവാ ആജ്ഞകള്‍ക്ക് (vi), (vii) ഇവയിലുള്ള ഒന്നും ബാധകമല്ല;
(viii) ഏതു കമ്പനിയും, -
(A) അത്തരം കമ്പനിയുടെ ഒരു
ഹോള്‍ഡിങ്ങ്, സബ്സിഡിയറി, അഥവാ ഒരു അസോസിയേറ്റ് കമ്പനിയായത്; അഥവാ
(B) അത് ഒരു സബ്സിഡിയറി
കൂടി ആയ ഒരു ഹോള്‍ഡിങ്ങ് കമ്പനിയുടെ ഒരു സബ്സിഡിയറി;
(ix) നിര്‍ദ്ദേശിച്ച
തരം മറ്റു വ്യക്തി;
(77)
ഏതെങ്കിലും വ്യക്തിയുടെ കാര്യത്തി ല്‍, “ബന്ധു” അര്‍ത്ഥമാക്കുന്നത്,
മറ്റൊരാളുമായി ബന്ധമുള്ള ആരും-
(i) അവര്‍ ഹിന്ദു അവിഭക്ത
കുടുംബത്തി ല്‍
അംഗങ്ങളാണെങ്കി ല്‍;
അംഗങ്ങളാണെങ്കി ല്‍;
(ii) അവര്‍ ഭര്‍ത്താവും
ഭാര്യയും ആണെങ്കി ല്‍;
അഥവാ
(iii) നിര്‍ദ്ദേശിച്ച വിധത്തി ല്‍ ഒരാള്‍ക്ക്
മറ്റൊരാളുമായി ബന്ധമുണ്ടെങ്കില്‍;
(78)
“വേതനം” അര്‍ത്ഥമാക്കുന്നത്, ഏതെങ്കിലും വ്യക്തിക്ക്
അയാ ള്‍ നടത്തിയ സേവനങ്ങള്‍ക്ക് നല്‍കിയ അഥവാ കൈമാറ്റം ചെയ്ത എന്തെങ്കിലും പണമോ അതിനു തുല്ല്യമായതോ, കൂടാതെ ആദായ നികുതി നിയമം, 1961 നിര്‍വചിക്കുന്നപോലെയുള്ള പെര്‍ക്വിസിറ്റ്സ് (മേല്‍വരവുക ള്‍) ഉള്‍പ്പെടുന്നു;
അയാ ള്‍ നടത്തിയ സേവനങ്ങള്‍ക്ക് നല്‍കിയ അഥവാ കൈമാറ്റം ചെയ്ത എന്തെങ്കിലും പണമോ അതിനു തുല്ല്യമായതോ, കൂടാതെ ആദായ നികുതി നിയമം, 1961 നിര്‍വചിക്കുന്നപോലെയുള്ള പെര്‍ക്വിസിറ്റ്സ് (മേല്‍വരവുക ള്‍) ഉള്‍പ്പെടുന്നു;
(79)
“ഷെഡ്യൂള്‍” അര്‍ത്ഥമാക്കുന്നത്, ഈ നിയമത്തോട് ചേര്‍ത്ത
ഒരു ഷെഡ്യൂള്‍;
(80)
“ഷെഡ്യൂള്‍ഡ് ബാങ്ക്” അര്‍ത്ഥമാക്കുന്നത്, റിസര്‍വ്
ബാങ്ക് ഓഫ് ഇന്ത്യ നിയമം, 1934, വകുപ്പ് 2 (e)
നിര്‍വചിക്കുന്ന തരം ഷെഡ്യൂള്‍ഡ് ബാങ്ക്;
#CompaniesAct
No comments:
Post a Comment