പ്രസിഡന്റിന്‍റെയും
അംഗങ്ങളുടെയും യോഗ്യതക ള്‍
പ്രസിഡന്റ്,
അഞ്ചു വര്‍ഷമെങ്കിലും ഒരു ഹൈക്കോടതി ജഡ്ജി ആയ അഥവാ ആയിരുന്ന ഒരു വ്യക്തി
ആയിരിക്കും.
[വ. 409 (1)]
ഒരു വ്യക്തി ഒരു ജുഡിഷ്യ ല്‍ അംഗമായി നിയമിക്കപ്പെടാ ന്‍ യോഗ്യനാവില്ല, താഴെപ്പറയുന്നപോലെ അല്ലെങ്കി ല്‍,-
(a)
ഒരു ഹൈക്കോടതിയിലെ ഒരു ജഡ്ജി ആണ് അഥവാ ആയിരുന്നു;
അഥവാ
(b)
അഞ്ചു വര്‍ഷമെങ്കിലും ഒരു ജില്ലാ ജഡ്ജി ആണ് അഥവാ
ആയിരുന്നു; അഥവാ
(c)
പത്തു വര്‍ഷമെങ്കിലും ഒരു കോടതിയി ല്‍ ഒരു വക്കീലായിരുന്നു.
വിശദീകരണം: ഉ.വ.(c) യുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി, ഒരു
വ്യക്തി ഒരു കോടതിയില്‍ ഒരു വക്കീലായിരുന്ന കാലം കണക്കാക്കാ ന്‍,
ആ വ്യക്തി ജുഡിഷ്യ ല്‍ ഓഫിസ് അഥവാ ഒരു ട്രിബ്യൂണലിലെ
ഒരംഗത്തിന്‍റെ ഓഫിസ്, അഥവാ അയാള്‍ ഒരു വക്കീലായ ശേഷം കേന്ദ്രത്തിലോ ഒരു സംസ്ഥാനത്തിലോ
നിയമത്തി ല്‍
വിശേഷ ജ്ഞാനം വേണ്ട ഏതെങ്കിലും പദവി, ഇവ കൈക്കൊണ്ട ഏതെങ്കിലും കാലം കൂടി ഉള്‍പ്പെടുത്തും.
[വ. 409 (2)]
ഒരു വ്യക്തി ഒരു ടെക്നിക്ക ല്‍ അംഗമായി നിയമിക്കപ്പെടാ ന്‍ യോഗ്യനാവില്ല, താഴെപ്പറയുന്നപോലെ അല്ലെങ്കി ല്‍,-
(a)
പതിനഞ്ചു വര്‍ഷമെങ്കിലും ഇന്ത്യ ന്‍ കോര്‍പ്പറേറ്റ്
നിയമ
സര്‍വീസി ല്‍ അഥവാ ഇന്ത്യ ന്‍ ലീഗ ല്‍ സര്‍വീസി ല്‍ ഒരു അംഗവും അതില്‍ മൂന്നു വര്‍ഷമെങ്കിലും ഇന്ത്യാ ഗവര്‍ന്മേണ്ടിന്റെ ജോയിന്റ് സെക്രട്ടറിയുടെ പേ സ്കെയിലി ല്‍ അഥവാ തുല്ല്യമോ അതിനു മുകളിലോ ഉള്ള സര്‍വീസി ല്‍ ആയിരുന്നു; അഥവാ
സര്‍വീസി ല്‍ അഥവാ ഇന്ത്യ ന്‍ ലീഗ ല്‍ സര്‍വീസി ല്‍ ഒരു അംഗവും അതില്‍ മൂന്നു വര്‍ഷമെങ്കിലും ഇന്ത്യാ ഗവര്‍ന്മേണ്ടിന്റെ ജോയിന്റ് സെക്രട്ടറിയുടെ പേ സ്കെയിലി ല്‍ അഥവാ തുല്ല്യമോ അതിനു മുകളിലോ ഉള്ള സര്‍വീസി ല്‍ ആയിരുന്നു; അഥവാ
(b)
പതിനഞ്ചു വര്‍ഷമെങ്കിലും ഒരു ചാര്‍ട്ടേഡ്
അക്കൌണ്ടന്റ് ആയി പ്രാക്ടീസില്‍ ആണ് അഥവാ ആയിരുന്നു; അഥവാ
(c)
പതിനഞ്ചു വര്‍ഷമെങ്കിലും ഒരു കോസ്റ്റ് അക്കൌണ്ടന്റ്
ആയി പ്രാക്ടീസില്‍ ആണ് അഥവാ ആയിരുന്നു; അഥവാ
(d)
പതിനഞ്ചു വര്‍ഷമെങ്കിലും ഒരു കമ്പനി സെക്രട്ടറി ആയി
പ്രാക്ടീസില്‍ ആണ് അഥവാ ആയിരുന്നു; അഥവാ
(e)
നിയമം, വ്യവസായ ധനം, വ്യവസായ മാനേജ്മെന്‍റ് അഥവാ ഭരണം,
വ്യവസായ പുനസംഘടന, നിക്ഷേപം, അക്കൌണ്ടന്സി, തൊഴില്‍ കാര്യങ്ങള്‍, അഥവാ മാനേജുമെണ്ടുമായി
ബന്ധപ്പെട്ട മറ്റു ചുമതലകള്‍, കമ്പനികളുടെ
കാര്യങ്ങള്‍, പുനരുദ്ധാരണം, പുനരധിവാസം, പിരിച്ചുവിടല്‍ എന്നിവ നയിക്കുന്നതി ല്‍, പതിനഞ്ചു
വര്‍ഷമെങ്കിലും വിശേഷ ജ്ഞാനവും പരിചയവും ഉള്ള, കഴിവ് തെളിയിച്ച, സത്യസന്ധനായ,
നിലയുള്ള ഒരു വ്യക്തി; അഥവാ
(f)
അഞ്ചു വര്‍ഷമെങ്കിലും വ്യവസായ തര്‍ക്ക നിയമം, 1947
പ്രകാരം സ്ഥാപിച്ച ഒരു തൊഴില്‍ കോടതി, ട്രിബ്യൂണല്‍, അഥവാ ദേശീയ ട്രിബ്യൂണലിന്‍റെ അദ്ധ്യക്ഷനായ അഥവാ ആയിരുന്ന ഒരു
ഓഫീസ ര്‍.
ഓഫീസ ര്‍.
[വ. 409 (3)]
#CompaniesAct
No comments:
Post a Comment