വിവരത്തിന്‍റെ
ഉറവിടം വെളിപ്പെടുത്തില്ല
നിലവിലുള്ള മറ്റേതെങ്കിലും നിയമത്തില്‍ എന്തുതന്നെ ഉള്‍ക്കൊണ്ടിരുന്നാലും, റജിസ്ട്രാര്‍,
ഗവര്‍ന്മേണ്ടിന്‍റെ ഏതെങ്കിലും ഓഫീസര്‍, അഥവാ മറ്റു വ്യക്തിയെ, ഏതെങ്കിലും
കോടതിയോടോ ട്രിബ്യൂണലിനോടോ മറ്റു അതോറിറ്റിയോടോ അദ്ദേഹത്തിനു കിട്ടിയ ഏതെങ്കിലും
വിവരത്തിന്‍റെ ഉറവിടം വെളിപ്പെടുത്താ ന്‍ നിര്‍ബന്ധിക്കാനാവില്ല, അത്-
(a)
വകുപ്പ് 210 അനുസരിച്ച് കേന്ദ്ര ഗവര്‍ന്മേണ്ടിനെ ഒരു അന്വേഷണത്തിന് ഉത്തരവിടുന്നതിലേക്ക്
നയിച്ചു; അഥവാ
(b)
അത്തരം അന്വേഷണവുമായി ബന്ധപ്പെട്ട് സാരമോ സംഗതമോ ആണ് അഥവാ ആയിരുന്നു,
എന്നാലും.
[വ. 457 ]
#CompaniesAct
No comments:
Post a Comment