അദ്ധ്യായം
ഇരുപത്തി മൂന്ന്
ഗവര്‍ന്മേണ്ട്
കമ്പനിക ള്‍
ഗവര്‍ന്മേണ്ട്
കമ്പനികള്‍ക്ക് വാര്‍ഷിക റിപ്പോര്‍ട്ട്
ഒരു ഗവര്‍ന്മേണ്ട് കമ്പനിയി ല്‍ കേന്ദ്ര ഗവര്‍ന്മേണ്ട് ഒരു അംഗം ആണെങ്കില്‍
കേന്ദ്ര ഗവര്‍ന്മേണ്ട് ആ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും കാര്യങ്ങള്‍ക്കും ഒരു
വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കും-
(a)
കംട്രോള ര്‍ ആന്‍ഡ് ആഡിറ്റ ര്‍ ജനറ ല്‍ ഓഫ് ഇന്ത്യ നല്‍കുന്ന
ആഡിറ്റ് റിപ്പോര്‍ട്ടും അഭിപ്രായങ്ങളും വകുപ്പ് 143 (6) –ലെ വ്യവസ്ഥ പ്രകാരം അതിന്‍റെ
വാര്‍ഷിക പൊതുയോഗം മുന്‍പാകെ സമര്‍പ്പിച്ച് മൂന്നു മാസത്തിനുള്ളി ല്‍ തയ്യാറാക്കുന്നത്;
കൂടാതെ
(b)
തയ്യാറാക്കിയ ഉടനെ തന്നെ പാര്‍ലമെന്റിന്‍റെ ഇരു സഭകളിലും
കംട്രോള ര്‍ ആന്‍ഡ് ആഡിറ്റ ര്‍ ജനറ ല്‍ ഓഫ് ഇന്ത്യ നല്‍കുന്ന ആഡിറ്റ് റിപ്പോര്‍ട്ടും
അതിന്മേ ല്‍ അഥവാ അനുബന്ധമായ
അഭിപ്രായങ്ങളുടെയും ഒരു പകര്‍പ്പ് വെയ്ക്കും.
[വ. 394 (1)]
കേന്ദ്ര ഗവര്‍ന്മേണ്ടിനെ കൂടാതെ ഏതെങ്കിലും സംസ്ഥാന ഗവര്‍ന്മേണ്ട് കൂടി ഒരു ഗവര്‍ന്മേണ്ട്
കമ്പനിയി ല്‍
ഒരു അംഗം ആണെങ്കി ല്‍
സംസ്ഥാന ഗവര്‍ന്മേണ്ട് ഉ.വ.(1) പ്രകാരം തയ്യാറാക്കിയ റിപ്പോര്‍ട്ടിന്‍റെയും ഒപ്പം
ഉ.വ.(1) പറയുന്ന ആഡിറ്റ് റിപ്പോര്‍ട്ടും അതിന്മേ ല്‍ അഥവാ അനുബന്ധമായ
അഭിപ്രായങ്ങളുടെയും ഒരു പകര്‍പ്പ് സംസ്ഥാന
ലെജിസ്ലേച്ചര്‍ മുന്‍പാകെ സഭയി ല്‍ അഥവാ ഇരു സഭകളിലും വെയ്ക്കും.
[വ. 394 (2)]
സംസ്ഥാന
ഗവര്‍ന്മേണ്ട് കമ്പനികള്‍ക്ക് വാര്‍ഷിക റിപ്പോര്‍ട്ട്
ഒരു ഗവര്‍ന്മേണ്ട് കമ്പനിയി ല്‍ കേന്ദ്ര ഗവര്‍ന്മേണ്ട് ഒരു അംഗം അല്ലെങ്കില്‍, ആ
കമ്പനിയി ല്‍
ഒരു അംഗമായ ഓരോ സംസ്ഥാന ഗവര്‍ന്മേണ്ടും അഥവാ ഒരു സംസ്ഥാന ഗവര്‍ന്മേണ്ട് മാത്രമേ
കമ്പനിയി ല്‍
ഒരു അംഗമായി ഉള്ളൂ എങ്കില്‍, ആ സംസ്ഥാന ഗവര്‍ന്മേണ്ട്, കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും
കാര്യങ്ങള്‍ക്കും ഒരു വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കും-
(a)
വകുപ്പ് 394 (1) വ്യക്തമാക്കിയ സമയത്തിനുള്ളില്‍
തയ്യാറാക്കിയത്; കൂടാതെ
(b)
തയ്യാറാക്കിയ ഉടനെ തന്നെ സംസ്ഥാന ലെജിസ്ലേച്ച ര്‍ മുന്‍പാകെ സഭയി ല്‍
അഥവാ ഇരു സഭകളിലും ഉ.വ.(1) പറയുന്ന ആഡിറ്റ് റിപ്പോര്‍ട്ടും അതിന്മേ ല്‍ അഥവാ
അനുബന്ധമായ അഭിപ്രായങ്ങളുടെയും ഒപ്പം ഒരു പകര്‍പ്പ് വെയ്ക്കും.
[വ. 395 (1)]
ഈ വകുപ്പിലെ വ്യവസ്ഥക ള്‍,
വകുപ്പ് 394 എന്നിവയും അത്രത്തോളം മറ്റേതു ഗവര്‍ന്മേണ്ട് കമ്പനിക്കും അവ
ബാധകമാകുന്ന പോലെ ലിക്വിഡേഷനിലുള്ള ഒരു ഗവര്‍ന്മേണ്ട് കമ്പനിക്കു ബാധകമാകും.
[വ. 395 (2)]
അദ്ധ്യായം ഇരുപത്തി മൂന്ന് സമാപ്തം
#CompaniesAct
No comments:
Post a Comment