ട്രിബ്യൂണലുകളുടെ
അടിയന്തിരമായ തീര്‍പ്പ്
ട്രിബ്യൂണല്‍ മുന്‍പാകെ അവതരിപ്പിച്ച ഓരോ അപേക്ഷയും പരാതിയും അപ്പീല്‍ ട്രിബ്യൂണല്‍
മുന്‍പാകെ ഫയ ല്‍
ചെയ്ത ഓരോ അപ്പീലും കഴിവതും പെട്ടെന്നുതന്നെ അത് കൈകാര്യം ചെയ്യുകയും തീര്‍പ്പാക്കുകയും,
ട്രിബ്യൂണ ല്‍
മുന്‍പാകെ അവതരിപ്പിച്ച അഥവാ
അപ്പീ ല്‍ ട്രിബ്യൂണല്‍ മുന്‍പാകെ ഫയ ല്‍ ചെയ്ത ദിവസം മുത ല്‍ മൂന്നു മാസത്തിനുള്ളില്‍ അത്തരം അപേക്ഷ അഥവാ പരാതി അഥവാ അപ്പീ ല്‍, യഥാക്രമം ട്രിബ്യൂണല്‍ അഥവാ അപ്പീ ല്‍ ട്രിബ്യൂണല്‍ തീര്‍പ്പാക്കാ ന്‍ എല്ലാ ശ്രമവും നടത്തും.

[വ. 422 (1)]
ഉ.വ.(1) വ്യക്തമാക്കിയ സമയത്തിനുള്ളില്‍ ഏതെങ്കിലും അപേക്ഷ അഥവാ പരാതി അഥവാ
അപ്പീ ല്‍ തീര്‍പ്പാക്കിയില്ലെങ്കില്‍,
യഥാക്രമം ട്രിബ്യൂണല്‍ അഥവാ അപ്പീ ല്‍ ട്രിബ്യൂണല്‍, യഥാക്രമം, അപേക്ഷ അഥവാ പരാതി അഥവാ
അപ്പീ ല്‍, വ്യക്തമാക്കിയ
സമയത്തിനുള്ളില്‍ തീര്‍പ്പാക്കാത്തതിനു കാരണങ്ങള്‍ രേഖപ്പെടുത്തുകയും, യഥാക്രമം
പ്രസിഡന്റ് അഥവാ
ചെയ ര്‍ പേഴ്സന്‍, രേഖപ്പെടുത്തിയ കാരണങ്ങ ള്‍ കണക്കിലെടുത്ത ശേഷം. അദ്ദേഹം ആവശ്യമെന്നു പരിഗണിക്കുന്ന പോലെ തൊണ്ണൂറു ദിവസത്തില്‍ കൂടാത്ത കാലത്തേയ്ക്ക് ഉ.വ.(1) പറഞ്ഞ കാലാവധി നീട്ടുകയും ചെയ്യും.
ചെയ ര്‍ പേഴ്സന്‍, രേഖപ്പെടുത്തിയ കാരണങ്ങ ള്‍ കണക്കിലെടുത്ത ശേഷം. അദ്ദേഹം ആവശ്യമെന്നു പരിഗണിക്കുന്ന പോലെ തൊണ്ണൂറു ദിവസത്തില്‍ കൂടാത്ത കാലത്തേയ്ക്ക് ഉ.വ.(1) പറഞ്ഞ കാലാവധി നീട്ടുകയും ചെയ്യും.
[വ. 422 (2)]
#CompaniesAct
No comments:
Post a Comment