Tuesday, 17 March 2015

കമ്പനി നിയമം: വകുപ്പ് 456 : ഉത്തമ വിശ്വാസത്തിലെ നടപടിക്കു സുരക്ഷ


ഉത്തമ വിശ്വാസത്തിലെ നടപടിക്കു സുരക്ഷ

ഈ നിയമപ്രകാരമോ അതിന്‍പ്രകാരം നിര്‍മിച്ച ചട്ടങ്ങളോ ഉത്തരവുകളോ അനുസരിച്ച് ഉത്തമ വിശ്വാസത്തി ല്‍ ചെയ്ത അഥവാ ചെയ്യാനുദ്ദേശിക്കുന്ന എന്തെങ്കിലുമായി ബന്ധപ്പെട്ടോ അഥവാ ഗവര്‍ന്മേണ്ടിന്‍റെയോ അത്തരം ഓഫീസറുടെയോ അതോറിറ്റി വഴി അഥവാ അത് പ്രകാരം ഏതെങ്കിലും റിപ്പോര്‍ട്ട്, പേപ്പര്‍, അഥവാ നടപടി പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ടോ ഗവര്‍ന്മേണ്ടിനോ, ഗവര്‍ന്മേണ്ടിന്‍റെ ഒരു ഓഫീസര്‍ക്കോ മറ്റു വ്യക്തിക്കോ എതിരായി ഒരു വ്യവഹാരവും പ്രോസിക്യൂഷനും മറ്റു നിയമ നടപടികളും നിലനില്‍ക്കില്ല.

[വ. 456 ]

#CompaniesAct

No comments:

Post a Comment