Tuesday, 17 March 2015

കമ്പനി നിയമം: വകുപ്പ് 461 : കേന്ദ്ര ഗവര്‍ന്മേണ്ടിന്‍റെ വാര്‍ഷിക റിപ്പോ ര്‍ട്ട്


കേന്ദ്ര ഗവര്‍ന്മേണ്ടിന്‍റെ വാര്‍ഷിക റിപ്പോ ര്‍ട്ട്

ഈ നിയമത്തിന്‍റെ പ്രവര്‍ത്തനത്തിനും ഭരണത്തിനും ഒരു പൊതുവായ വാര്‍ഷിക റിപ്പോര്‍ട്ട്, കേന്ദ്ര ഗവര്‍ന്മേണ്ട് തയ്യാറാക്കുകയും റിപ്പോര്‍ട്ട് ബന്ധപ്പെടുന്ന വര്‍ഷാവസാനം മുത ല്‍ ഒരു വര്‍ഷത്തിനുള്ളില്‍,  പാര്‍ലമെന്റിന്‍റെ ഇരു സഭകളും മുന്‍പാകെ വെയ്ക്കും.

[വ. 461 ]

#CompaniesAct

No comments:

Post a Comment