കമ്പനികളുടെ ശ്രേണികള്‍ക്ക്
ഒഴിവ്
കേന്ദ്ര ഗവര്‍ന്മേണ്ട്
പൊതുജന താല്‍പര്യത്തിന് വേണ്ടി വിജ്ഞാപനപ്രകാരം ഈ നിയമത്തിലെ ഏതെങ്കിലും
വ്യവസ്ഥകള്‍,-
(a)
ഏതെങ്കിലും ശ്രേണി അഥവാ ശ്രേണികളിലുള്ള കമ്പനികള്‍ക്ക് ബാധകമല്ലെന്ന്; അഥവാ
(b)
ശ്രേണി അഥവാ ശ്രേണികളിലുള്ള കമ്പനികള്‍ക്ക് വിജ്ഞാപനത്തി ല്‍ വ്യക്തമാക്കുന്ന തരം ഒഴിവാക്കലുകളോടും ഭേദപ്പെടുത്തലുകളോടും
പൊരുത്തപ്പെടുത്തലുകളോടും കൂടി ബാധകമാകുമെന്നു, നിര്‍ദ്ദേശിക്കാം.
[വ. 462 (1)]
† ഉ.വ.(1) പ്രകാരം ഇറക്കാ ന്‍ ഉദ്ദേശിക്കുന്ന ഓരോ
വിജ്ഞാപനത്തിന്‍റെയും ഒരു പകര്‍പ്പ്, പാര്‍ലമെന്റിന്‍റെ ഇരു സഭകളിലും അവ യോഗത്തിലുള്ളപ്പോള്‍ നക്ക ല്‍ ആയി, ഒറ്റ യോഗത്തിലോ
അടുത്തടുത്തുള്ള രണ്ടോ അതിലധികമോ യോഗങ്ങളിലോ മൊത്തം മുപ്പതു ദിവസത്തേക്ക്
വെയ്ക്കുകയും, മുന്‍പറഞ്ഞ യോഗം അഥവാ യോഗങ്ങ ള്‍ കഴിഞ്ഞുള്ള അടുത്ത യോഗം അഥവാ
മുന്‍പറഞ്ഞ അടുത്തടുത്ത യോഗങ്ങ ള്‍ തീരുന്നതിനു മുന്‍പായി ഇരു സഭകളും വിജ്ഞാപനം
ഇറക്കുന്നതിനു വിയോജിക്കുകയും അഥവാ ഇരു സഭകളും വിജ്ഞാപനത്തില്‍ ഏതെങ്കിലും
ഭേദപ്പെടുത്തലുക ള്‍ വരുത്താ ന്‍ തീരുമാനിക്കുകയും
ചെയ്‌താ ല്‍ യഥാക്രമം, വിജ്ഞാപനം ഇറക്കില്ല അഥവാ ഇരു സഭകളും തീരുമാനിക്കുന്ന പോലെയുള്ള
ഭേദപ്പെടുത്തലോടെ മാത്രം ഇറക്കും.
† ഉ.വ. (1) പ്രകാരം ഇറക്കാ ന്‍ ഉദ്ദേശിക്കുന്ന ഓരോ വിജ്ഞാപനത്തിന്‍റെയും
ഒരു പകര്‍പ്പ്, പാര്‍ലമെന്റിന്‍റെ
ഇരു സഭകളിലും അവ യോഗത്തിലുള്ളപ്പോള്‍ നക്ക ല്‍ ആയി, മൊത്തം
മുപ്പതു ദിവസത്തേക്ക് വെയ്ക്കുകയും, ഇരു
സഭകളും വിജ്ഞാപനം ഇറക്കുന്നതിനു വിയോജിക്കുകയും അഥവാ ഇരു സഭകളും വിജ്ഞാപനത്തില്‍
ഏതെങ്കിലും ഭേദപ്പെടുത്തലുക ള്‍ വരുത്താ ന്‍ തീരുമാനിക്കുകയും
ചെയ്‌താ ല്‍ യഥാക്രമം,
വിജ്ഞാപനം ഇറക്കില്ല അഥവാ ഇരു സഭകളും തീരുമാനിക്കുന്ന പോലെയുള്ള ഭേദപ്പെടുത്തലോടെ
മാത്രം ഇറക്കും.
[വ. 462 (2)]
† ഉ. വ. (2) പറഞ്ഞിരിക്കുന്ന തരം മുപ്പതു ദിവസം കാലാവധി
കണക്കാക്കാന്‍, തുടര്‍ച്ചയായ നാലു ദിവസത്തി ല്‍ കൂടുത ല്‍ ഉ. വ. (2) പറഞ്ഞിരിക്കുന്ന സഭ നിറുത്തി അഥവാ മാറ്റി
വെച്ച ഏതെങ്കിലും കാലം പരിഗണിക്കുകയില്ല.
[വ. 462 (3)]
† ഈ വകുപ്പ് പ്രകാരം ഇറക്കിയ ഓരോ വിജ്ഞാപനത്തിന്റെയും പകര്‍പ്പുക ള്‍ അവ ഇറക്കിയ ശേഷം എത്രയും പെട്ടെന്നു തന്നെ പാര്‍ലമെന്റിന്‍റെ
ഓരോ സഭകളിലും വെയ്ക്കണം.
[വ. 462 (4)]
†കമ്പനി (ഭേദഗതി) നിയമം
2015 (21/2015) പ്രകാരം ഒഴിവാക്കിയതും ചേര്‍ത്തതും.
#CompaniesAct
No comments:
Post a Comment