അംഗങ്ങളുടെ
രാജി
പ്രസിഡന്റിനോ ചെയര്‍ പെഴ്സനോ അംഗത്തിനോ കേന്ദ്ര ഗവര്‍ന്മേണ്ടിനെ സംബോധന ചെയ്തു
നോട്ടീസ് എഴുതിക്കൊടുത്തു തന്‍റെ ഓഫീസി ല്‍ നിന്നും രാജി വെയ്ക്കാം:
എന്നാല്‍ പ്രസിഡന്റ്, ചെയര്‍ പേഴ്സന്‍, അഥവാ അംഗം, കേന്ദ്ര ഗവര്‍ന്മേണ്ടിനു അത്തരം
നോട്ടീസ് കിട്ടി മൂന്നു മാസം കഴിയുന്നത് വരെ അഥവാ അയാളുടെ പിന്‍ഗാമിയായി വേണ്ട വിധം
നിയമിച്ച ഒരു വ്യക്തി തന്‍റെ ഓഫീസി ല്‍ എത്തുന്നത് വരെ അഥവാ അയാളുടെ ഓഫിസ് കാലാവധി
അവസാനിക്കുന്നത് വരെ, ഇതി ല്‍
ഏതാണോ ആദ്യം വരുന്നത് അതുവരെ ഓഫിസ് കൈക്കൊള്ളുന്നത് തുടരും.
[വ. 416 ]
#CompaniesAct
No comments:
Post a Comment