അദ്ധ്യായം
ഇരുപത്തി ഏഴ്
ദേശീയ
കമ്പനി നിയമ ട്രിബ്യൂണലും അപ്പീല്‍ ട്രിബ്യൂണലും
നിര്‍വചനങ്ങ ള്‍
ഈ അദ്ധ്യായത്തില്‍, സാഹചര്യം മറ്റുവിധത്തില്‍
ആവശ്യപ്പെടുന്നില്ലെങ്കി ല്‍,-
ആവശ്യപ്പെടുന്നില്ലെങ്കി ല്‍,-
(a)
“ചെയ ര്‍ പേഴ്സ ന്‍” അര്‍ത്ഥമാക്കുന്നത് അപ്പീ ല്‍
ട്രിബ്യൂണലിന്‍റെ ചെയര്‍ പേഴ്സന്‍ ആണ്;
(b)
“ജുഡിഷ്യ ല്‍ അംഗം” അര്‍ത്ഥമാക്കുന്നത് യഥാക്രമം
പ്രസിഡന്റ് അഥവാ ചെയര്‍ പേഴ്സ ന്‍ ഉള്‍പ്പെടെ ട്രിബ്യൂണലിന്‍റെ അഥവാ അപ്പീ ല്‍
ട്രിബ്യൂണലിന്‍റെ അങ്ങനെയുള്ള അംഗം ആയി നിയമിക്കപ്പെട്ട വ്യക്തി;
(c)
“അംഗം” അര്‍ത്ഥമാക്കുന്നത് ട്രിബ്യൂണലിന്‍റെ അഥവാ അപ്പീ
ല്‍ ട്രിബ്യൂണലിന്‍റെ ജുഡിഷ്യ ല്‍ അഥവാ ടെക്നിക്ക ല്‍ ആയ ഒരംഗം, യഥാക്രമം
പ്രസിഡന്റ് അഥവാ ചെയര്‍ പേഴ്സ ന്‍ ഉള്‍പ്പെടെ;
(d)
“പ്രസിഡന്റ്” അര്‍ത്ഥമാക്കുന്നത് ട്രിബ്യൂണലിന്‍റെ പ്രസിഡന്റ്;
(e)
“ടെക്നിക്കല്‍ അംഗം” അര്‍ത്ഥമാക്കുന്നത് ട്രിബ്യൂണലിന്‍റെ
അഥവാ അപ്പീ ല്‍ ട്രിബ്യൂണലിന്‍റെ അങ്ങനെയുള്ള അംഗം ആയി നിയമിക്കപ്പെട്ട വ്യക്തി;
[വ. 407]
#CompaniesAct
No comments:
Post a Comment