ഓഫിസ് കാലാവധി
പ്രസിഡന്റും ട്രിബ്യൂണലിന്‍റെ മറ്റോരോ അംഗവും
അദ്ദേഹം തന്‍റെ ഓഫീസില്‍ എത്തുന്ന ദിവസം മുത ല്‍ ഒരു അഞ്ചു വര്‍ഷക്കാലത്തേക്ക്
ഓഫിസ് കൈക്കൊള്ളും, പക്ഷേ, മറ്റൊരു അഞ്ചു വര്‍ഷക്കാലത്തേക്ക് കൂടി പുനര്‍നിയമനത്തിനു
അര്‍ഹതയുണ്ട്.
[വ. 413 (1)]
ട്രിബ്യൂണലിന്‍റെ ഒരു അംഗം, അദ്ദേഹം ഓഫിസ് കൈക്കൊള്ളുന്നത് -
(a)
പ്രസിഡന്റ്, അറുപത്തി ഏഴു വയസ്സുവരെ;
(b)
മറ്റേതു അംഗവും അറുപത്തി അഞ്ചു വയസ്സു വരെ:
എന്നാല്‍ അന്‍പതു
വയസ്സു പൂര്‍ത്തിയാക്കാത്ത ഒരു വ്യക്തി അംഗമായി നിയമിക്കപ്പെടാന്‍ അര്‍ഹനല്ല:
എന്നാല്‍ ഒരംഗം യഥാക്രമം
തന്‍റെ പേരന്‍റ് കേഡ ര്‍ അഥവാ മന്ത്രാലയം അഥവാ വകുപ്പിലുള്ള തന്‍റെ
ജാമ്യം അങ്ങനെ ഓഫിസ് കൈക്കൊള്ളുമ്പോള്‍, ഒരു വര്‍ഷത്തിലധികമാകാത്ത ഒരു കാലം
കരുതിവെയ്ക്കാം.
[വ. 413 (2)]
ചെയര്‍ പെഴ്സനോ
അപ്പീ ല്‍ ട്രിബ്യൂണലിലെ ഒരംഗമോ അദ്ദേഹം തന്‍റെ ഓഫീസില്‍ എത്തുന്ന ദിവസം മുത ല്‍ ഒരു അഞ്ചു വര്‍ഷക്കാലത്തേക്ക്
ഓഫിസ് കൈക്കൊള്ളും, പക്ഷേ, മറ്റൊരു അഞ്ചു വര്‍ഷക്കാലത്തേക്ക് കൂടി പുനര്‍നിയമനത്തിനു
അര്‍ഹതയുണ്ട്.
[വ. 413 (3)]
അപ്പീല്‍ ട്രിബ്യൂണലിന്‍റെ ഒരു അംഗം, അദ്ദേഹം ഓഫിസ് കൈക്കൊള്ളുന്നത് -
(a)
ചെയര്‍ പേഴ്സ ന്‍ , എഴുപതു വയസ്സുവരെ;
(b)
മറ്റേതു അംഗവും അറുപത്തി ഏഴു വയസ്സു വരെ:
എന്നാല്‍ അന്‍പതു
വയസ്സു പൂര്‍ത്തിയാക്കാത്ത ഒരു വ്യക്തി അംഗമായി നിയമിക്കപ്പെടാന്‍ അര്‍ഹനല്ല:
എന്നാല്‍ ഒരംഗം
യഥാക്രമം തന്‍റെ പേരന്‍റ് കേഡ ര്‍ അഥവാ മന്ത്രാലയം അഥവാ
വകുപ്പിലുള്ള തന്‍റെ ജാമ്യം അങ്ങനെ ഓഫിസ് കൈക്കൊള്ളുമ്പോള്‍, ഒരു വര്‍ഷത്തിലധികമാകാത്ത
ഒരു കാലം കരുതിവെയ്ക്കാം.
[വ. 413 (4)]
#CompaniesAct
No comments:
Post a Comment