വീഴ്ചകള്‍ കരാറുകളെ
ബാധിക്കില്ല
ഈ അദ്ധ്യായത്തിലെ
വ്യവസ്ഥകള്‍ പാലിക്കുന്നതി ല്‍ ഒരു കമ്പനിയുടെ
ഏതെങ്കിലും വീഴ്ചക ള്‍, കമ്പനി ഏര്‍പ്പെട്ട ഏതെങ്കിലും കരാ ര്‍, വ്യാപാരം, ഇടപാട് എന്നിവയുടെ സാധുതയെയോ വ്യവഹാരത്തിനുള്ള അതിന്‍റെ
ബാദ്ധ്യതയെയോ ബാധിക്കില്ല, പക്ഷേ കമ്പനി അതിനു ബാധകമായ ഈ നിയമത്തിലെ വ്യവസ്ഥക ള്‍ പാലിക്കാതെ കമ്പനിക്ക് അത്തരം കരാര്‍, വ്യാപാരം, ഇടപാട് എന്നിവയ്ക്ക് ഏതെങ്കിലും
വ്യവഹാരം കൊണ്ടുവരുന്നതിനോ ഏതെങ്കിലും തട്ടിക്കിഴിക്കുന്നതിനുള്ള അവകാശത്തിനോ,
മറുപടി അവകാശത്തിനോ ഏതെങ്കിലും നിയമ നടപടി സ്ഥാപിക്കാനോ അവകാശമില്ല.
[വ. 393 ]
അദ്ധ്യായം ഇരുപത്തി രണ്ട് സമാപ്തം
#CompaniesAct
No comments:
Post a Comment