Thursday, 12 March 2015

കമ്പനി നിയമം: വകുപ്പ് 411: ചെയ ര്‍ പേഴ്സന്‍റെയും അംഗങ്ങളുടെയും യോഗ്യതക ള്‍


ചെയ ര്‍ പേഴ്സന്‍റെയും അംഗങ്ങളുടെയും യോഗ്യതക ള്‍

ചെയ ര്‍ പേഴ്സ ന്‍, ഒരു സുപ്രീംകോടതി ജഡ്ജി അഥവാ ഒരു ഹൈക്കോടതി ചീഫ് ജസ്റ്റിസ്‌ ആയ അഥവാ ആയിരുന്ന ഒരു വ്യക്തി ആയിരിക്കും.

[വ. 411 (1)]

ഒരു ജുഡിഷ്യ ല്‍ അംഗം അഞ്ചു വര്‍ഷം ഒരു ഹൈക്കോടതിയിലെ ഒരു ജഡ്ജിയോ അഥവാ ട്രിബ്യൂണലിലെ ഒരു ജുഡിഷ്യ ല്‍ അംഗമോ ആയ അഥവാ ആയിരുന്ന ഒരു വ്യക്തി ആയിരിക്കും.

[വ. 411 (2)]

ഒരു ടെക്നിക്ക ല്‍ അംഗം, നിയമം, വ്യവസായ ധനം, വ്യവസായ മാനേജ്മെന്‍റ് അഥവാ ഭരണം, വ്യവസായ പുനസംഘടന, നിക്ഷേപം, അക്കൌണ്ടന്സി, തൊഴില്‍ കാര്യങ്ങള്‍, അഥവാ മാനേജുമെണ്ടുമായി ബന്ധപ്പെട്ട  മറ്റു ചുമതലക ള്‍, കമ്പനികളുടെ കാര്യങ്ങള്‍, പുനരുദ്ധാരണം, പുനരധിവാസം, പിരിച്ചുവിടല്‍ എന്നിവ നയിക്കുന്നതി ല്‍, ഇരുപത്തഞ്ചു  വര്‍ഷമെങ്കിലും വിശേഷ ജ്ഞാനവും പരിചയവും ഉള്ള, കഴിവ് തെളിയിച്ച, സത്യസന്ധനായ, നിലയുള്ള ഒരു വ്യക്തി ആയിരിക്കും.

[വ. 411 (3)]

#CompaniesAct

No comments:

Post a Comment