ഇലക്ട്രോണിക്
ഫോം ഉപയോഗത്തിന് വ്യവസ്ഥക ള്‍
ഈ നിയമത്തില്‍ മറിച്ച് എന്തുതന്നെ ഉള്‍ക്കൊണ്ടിരുന്നാലും,
ഇന്‍ഫര്‍മേഷ ന്‍ ടെക്നോളജി ആക്ട്, 2000, വകുപ്പ് 6 ഉള്‍ക്കൊള്ളുന്ന വ്യവസ്ഥകള്‍ക്ക് കോട്ടം തട്ടാതെ, കേന്ദ്ര ഗവര്‍ന്മേണ്ട് ചട്ടങ്ങ ള്‍ നിര്‍മിക്കുകയും ചട്ടങ്ങളി ല്‍ നിര്‍ദ്ദേശിച്ച ദിവസം മുത ല്‍ ആവശ്യപ്പെടുന്ന തരത്തില്‍-
ഇന്‍ഫര്‍മേഷ ന്‍ ടെക്നോളജി ആക്ട്, 2000, വകുപ്പ് 6 ഉള്‍ക്കൊള്ളുന്ന വ്യവസ്ഥകള്‍ക്ക് കോട്ടം തട്ടാതെ, കേന്ദ്ര ഗവര്‍ന്മേണ്ട് ചട്ടങ്ങ ള്‍ നിര്‍മിക്കുകയും ചട്ടങ്ങളി ല്‍ നിര്‍ദ്ദേശിച്ച ദിവസം മുത ല്‍ ആവശ്യപ്പെടുന്ന തരത്തില്‍-
(a)
ഈ നിയമവും അതുപ്രകാരം നിര്‍മിച്ച ചട്ടങ്ങളും പ്രകാരം
ഫയ ല്‍ ചെയ്യുകയോ സമര്‍പ്പിക്കുകയോ
ചെയ്യേണ്ട അപേക്ഷക ള്‍,
ബാലന്‍സ് ഷീറ്റ്, പ്രോസ്പെക്ടസ്, റിട്ടേ ണ്‍, പ്രഖ്യാപനം, മെമ്മോറാണ്ടം, ആര്‍ട്ടിക്കിള്‍സ്,
ചാര്‍ജുകളുടെ വിവരങ്ങള്‍, അഥവാ മറ്റു തരം വിവരങ്ങള്‍ അഥവാ പ്രമാണം നിര്‍ദ്ദേശിച്ച
വിധത്തി ല്‍ ആധികാരികമാക്കി
ഇലക്ട്രോണിക് ഫോമി ല്‍
ഫയ ല്‍ ചെയ്യണം;
(b)
ഈ നിയമപ്രകാരം നല്‍കുകയോ സമര്‍പ്പിക്കുകയോ ചെയ്യേണ്ട അത്തരം
പ്രമാണം, നോട്ടീസ്, ഏതെങ്കിലും ആശയവിനിമയം അഥവാ അറിയിപ്പ്, നിര്‍ദ്ദേശിച്ച വിധത്തി ല്‍ ആധികാരികമാക്കി
ഇലക്ട്രോണിക് ഫോമി ല്‍
വേണം;
(c) ഈ നിയമവും അതുപ്രകാരം
നിര്‍മിച്ച ചട്ടങ്ങളും പ്രകാരം ഫയ ല്‍
ചെയ്ത അപേക്ഷക ള്‍, ബാലന്‍സ് ഷീറ്റ്,
പ്രോസ്പെക്ടസ്, റിട്ടേ ണ്‍, റജിസ്റ്റര്‍, മെമ്മോറാണ്ടം, ആര്‍ട്ടിക്കിള്‍സ്, ചാര്‍ജുകളുടെ
വിവരങ്ങള്‍, അഥവാ മറ്റു തരം വിവരങ്ങ ള്‍ അഥവാ പ്രമാണവും റിട്ടേണും
റജിസ്ട്രാ ര്‍ നിര്‍ദ്ദേശിച്ച വിധത്തി ല്‍ യഥാക്രമം റജിസ്റ്റ ര്‍ ചെയ്തും ആധികാരികമാക്കിയും ഇലക്ട്രോണിക് ഫോമി ല്‍ നിലനിര്‍ത്തണം;
റജിസ്ട്രാ ര്‍ നിര്‍ദ്ദേശിച്ച വിധത്തി ല്‍ യഥാക്രമം റജിസ്റ്റ ര്‍ ചെയ്തും ആധികാരികമാക്കിയും ഇലക്ട്രോണിക് ഫോമി ല്‍ നിലനിര്‍ത്തണം;
(d) ഈ നിയമവും അതുപ്രകാരം
നിര്‍മിച്ച ചട്ടങ്ങളും പ്രകാരം മറ്റുവിധത്തില്‍ പരിശോധനയ്ക്ക് ലഭ്യമായ,
ഇലക്ട്രോണിക് ഫോമില്‍ നിലനിര്‍ത്തുന്ന മെമ്മോറാണ്ടം, ആര്‍ട്ടിക്കിള്‍സ്,
റജിസ്റ്റര്‍, ഇന്‍ഡക്സ്, ബാലന്‍സ് ഷീറ്റ്, റിട്ടേ ണ്‍, അഥവാ മറ്റു വിവരങ്ങ ള്‍, അഥവാ പ്രമാണത്തിന്‍റെ
പരിശോധന ഏതെങ്കിലും വ്യക്തിക്ക് നിര്‍ദ്ദേശിച്ച വിധത്തി ല്‍ ഇലക്ട്രോണിക്
ഫോമിലൂടെ നടത്താം.
(e) ഈ നിയമവും അതുപ്രകാരം
നിര്‍മിച്ച ചട്ടങ്ങളും പ്രകാരം കൊടുക്കേണ്ട ഫീസ്, ചാര്‍ജുകള്‍, അഥവാ മറ്റു തുകകള്‍,
നിര്‍ദ്ദേശിച്ച വിധത്തി ല്‍
ഇലക്ട്രോണിക് ഫോമിലൂടെ കൊടുക്കാം.
(f) ഈ നിയമവും അതുപ്രകാരം
നിര്‍മിച്ച ചട്ടങ്ങളും പ്രകാരം യഥാക്രമം റജിസ്റ്റ ര്‍ ചെയ്യേണ്ട അഥവാ നല്‍കേണ്ട
അഥവാ രേഖപ്പെടുത്തേണ്ട അഥവാ സ്വീകരിക്കേണ്ട, റജിസ്റ്റഡ് ഓഫിസിന്‍റെ മാറ്റം,
മെമ്മോറാണ്ടം അഥവാ ആര്‍ട്ടിക്കിള്‍സിന്‍റെ ഭേദഗതി, പ്രോസ്പെക്ടസ്, സര്‍ട്ടിഫിക്കറ്റ്
ഓഫ് ഇന്‍കോര്‍പ്പറേഷ ന്‍
നല്‍കുന്നത്, പ്രമാണം റജിസ്റ്റ ര്‍ ചെയ്യുന്നത്, സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്,
നോട്ടീസ് രേഖപ്പെടുത്തുന്നത്, അറിയിപ്പ് സ്വീകരിക്കുന്നത്, അഥവാ ഈ നിയമവും
അതുപ്രകാരം നിര്‍മിച്ച ചട്ടങ്ങളും പ്രകാരം കടമകള്‍ നിര്‍വഹിക്കുന്നത് അഥവാ
ചുമതലകള്‍ നിറവേറ്റുന്നത് അഥവാ അധികാരം പ്രയോഗിക്കുന്നത് അഥവാ ഈ നിയമം നിര്‍ദ്ദേശിക്കുന്ന
പോലെ റജിസ്ട്രാ ര്‍,
നിര്‍വഹിക്കേണ്ട അഥവാ നിറവേറ്റേണ്ട അഥവാ പ്രയോഗിക്കേണ്ട അഥവാ ചെയ്യേണ്ട ഏതെങ്കിലും
പ്രവൃത്തി ചെയ്യാ ന്‍,
നിര്‍ദ്ദേശിച്ച വിധത്തില്‍ ഇലക്ട്രോണിക് ഫോമിലൂടെ ചെയ്യണം.
വിശദീകരണം: സംശയ നിവൃത്തിക്ക് വേണ്ടി,
പിഴ ചുമത്തുന്ന, അഥവാ മറ്റു സാമ്പത്തിക പിഴകള്‍ അഥവാ ഡിമാണ്ട്, അഥവാ ഫീസ്
ഒടുക്ക ല്‍ അഥവാ ഈ നിയമത്തിലെ
ഏതെങ്കിലും വ്യവസ്ഥകളുടെ ലംഘനം അഥവാ അതിനുള്ള ശിക്ഷയ്ക്ക്, ഈ വകുപ്പ് പ്രകാരം നിര്‍മിച്ച
ചട്ടങ്ങ ള്‍ ബന്ധപ്പെടുകയില്ലെന്ന്, ഇതിനാ ല്‍ വ്യക്തമാക്കുന്നു.
ചട്ടങ്ങ ള്‍ ബന്ധപ്പെടുകയില്ലെന്ന്, ഇതിനാ ല്‍ വ്യക്തമാക്കുന്നു.
[വ. 398 (1)]
ഉ.വ.(1)-ലെ വ്യവസ്ഥകള്‍ ഇലക്ട്രോണിക് ഫോമിലൂടെ നടത്തിയെടുക്കാ ന്‍ കേന്ദ്ര ഗവര്‍ന്മേണ്ട്
വിജ്ഞാപനം വഴി ഒരു സ്കീം തയ്യാറാക്കാം.
[വ. 398 (2)]
#CompaniesAct
No comments:
Post a Comment