അദ്ധ്യായം
ഇരുപത്തി എട്ട്
പ്രത്യേക
കോടതികള്‍
പ്രത്യേക
കോടതികള്‍
†ഈ
നിയമപ്രകാരമുള്ള കുറ്റങ്ങ ള്‍ വേഗം വിചാരണ ചെയ്യുന്നതിനായി
†‘ഈ
നിയമപ്രകാരം രണ്ടു വര്‍ഷമോ അതിലധികമോ ജയില്‍വാസത്തിന് ശിക്ഷാര്‍ഹമായ കുറ്റങ്ങ ള്‍ വേഗം വിചാരണ ചെയ്യുന്നതിനായി’
കേന്ദ്ര ഗവര്‍ന്മേണ്ട് വിജ്ഞാപനം വഴി വേണ്ടത്ര പ്രത്യേക കോടതിക ള്‍ സ്ഥാപിക്കുകയോ നിയോഗിക്കുകയോ ചെയ്യും.
കേന്ദ്ര ഗവര്‍ന്മേണ്ട് വിജ്ഞാപനം വഴി വേണ്ടത്ര പ്രത്യേക കോടതിക ള്‍ സ്ഥാപിക്കുകയോ നിയോഗിക്കുകയോ ചെയ്യും.
†എന്നാല്‍, മറ്റെല്ലാ കുറ്റങ്ങളും വഴിപോലെ, ഈ
നിയമപ്രകാരമോ ഏതെങ്കിലും മു ന്‍ കമ്പനി നിയമപ്രകാരമോ ഏതെങ്കിലും കുറ്റം വിചാരണ
ചെയ്യാന്‍ അധികാര പരിധിയുള്ള ഒരു മെട്രോ പോളിറ്റ ന്‍ മജിസ്ട്രേറ്റോ ഒരു ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റോ
വിചാരണ ചെയ്യും.
†കമ്പനി (ഭേദഗതി) നിയമം
2015 (21/2015) പ്രകാരം ഒഴിവാക്കിയതും ചേര്‍ത്തതും.
[വ. 435 (1)]
ഒരു പ്രത്യേക കോടതി ഒരു ജഡ്ജി മാത്രമുള്ളതും നിയമിക്കപ്പെടുന്ന ജഡ്ജി പ്രവര്‍ത്തിക്കേണ്ടുന്ന
ഇടത്ത് അധികാരപരിധിയുള്ള ഹൈക്കോടതി ചീഫ്ജസ്റ്റിസിന്‍റെ സമ്മതത്തോടെ കേന്ദ്ര ഗവര്‍ന്മേണ്ട്
നിയമിക്കുന്നതുമായിരിക്കും.
[വ. 435 (2)]
നിയമനത്തിന് തൊട്ടുമുന്‍പ് ഒരു സെഷന്‍സ് ജഡ്ജിയായോ ഒരു അഡീഷണല്‍ സെഷന്‍സ്
ജഡ്ജിയായോ ഓഫിസ് കൈക്കൊള്ളുന്നില്ലെങ്കി ല്‍ ഒരു പ്രത്യേക കോടതിയുടെ ഒരു ജഡ്ജിയായി ഒരു
വ്യക്തി നിയമനത്തിന് യോഗ്യനല്ല.
[വ. 435 (3)]
#CompaniesAct
No comments:
Post a Comment