ട്രിബ്യൂണലിന്‍റെ
ഉത്തരവുക ള്‍
ട്രിബ്യൂണല്‍, അതിനു മുന്‍പാകെയുള്ള ഏതെങ്കിലും നടപടികളി ല്‍ കക്ഷികള്‍ക്ക് കേള്‍വിക്ക്
ന്യായമായ അവസരം നല്‍കിയ ശേഷം, അതിനു യുക്തമെന്നു തോന്നുന്ന തരം ഉത്തരവുകള്‍
പാസ്സാക്കും.
[വ. 420 (1)]
ട്രിബ്യൂണല്‍, ഉത്തരവിന്‍റെ ദിവസത്തിനു ശേഷം രണ്ടു വര്‍ഷത്തിനുള്ളി ല്‍ ഏതു സമയത്തും രേഖയില്‍ നിന്നും
തെറ്റെന്നു വ്യക്തമായത് തിരുത്താനുള്ള ഉദ്ദേശത്തോടെ, അത് പാസ്സാക്കിയ ഏതെങ്കിലും
ഉത്തരവ് ഭേദഗതി ചെയ്യും, കക്ഷികള്‍ അതിന്‍റെ ശ്രദ്ധയി ല്‍ വരുത്തിയാലും അത്തരം ഭേദഗതി
ചെയ്യും:
എന്നാ ല്‍
ഏതെങ്കിലും ഉത്തരവിനെതിരേ ഈ നിയമപ്രകാരം ഒരു
അപ്പീ ല്‍ നല്‍കിയിട്ടുണ്ടെങ്കില്‍, അത്തരം ഭേദഗതിയൊന്നും ചെയ്യില്ല.
അപ്പീ ല്‍ നല്‍കിയിട്ടുണ്ടെങ്കില്‍, അത്തരം ഭേദഗതിയൊന്നും ചെയ്യില്ല.
[വ. 420 (2)]
ഈ വകുപ്പ് പ്രകാരം പാസ്സാക്കിയ ഓരോ ഉത്തരവിന്‍റെയും ഒരു പകര്‍പ്പ് ട്രിബ്യൂണ ല്‍, ബന്ധപ്പെട്ട എല്ലാ കക്ഷികള്‍ക്കും
അയച്ചുകൊടുക്കും.
[വ. 420 (3)]
#CompaniesAct
No comments:
Post a Comment