താല്‍ക്കാലിക വ്യവസ്ഥക ള്‍
ക്രിമിനല്‍ നടപടി നിയമം, 1973-ല്‍ എന്തുതന്നെ ഉള്‍ക്കൊണ്ടിരുന്നാലും, ഒരു പ്രത്യേക കോടതി വിചാരണ
ചെയ്യേണ്ട ഈ നിയമപ്രകാരം ചെയ്ത
ഏതെങ്കിലും കുറ്റം ഒരു പ്രത്യേക കോടതി സ്ഥാപിക്കുന്നത് വരെ, സ്ഥലത്ത് അധികാര പരിധിയുള്ള ഒരു സെഷന്‍സ്
കോടതി വിചാരണ ചെയ്യും:
എന്നാല്‍ ഈ വകുപ്പ് പ്രകാരം ഒരു സെഷന്‍സ് കോടതി കോഗ്നിസന്‍സ് എടുത്ത ഏതെങ്കിലും
കേസോ കേസുകളുടെ ശ്രേണിയോ കൈമാറ്റം ചെയ്യാന്‍ ആ നിയമത്തിന്‍റെ വകുപ്പ് 407
അനുസരിച്ച് ഹൈക്കോടതിക്കുള്ള അധികാരങ്ങളെ ഈ വകുപ്പിലുള്ള ഒന്നും ബാധിക്കുകയില്ല.
[വ. 440 ]
#CompaniesAct
No comments:
Post a Comment