വസ്തുവക
തെറ്റായി തടഞ്ഞുവെച്ചാ ല്‍ ശിക്ഷ
ഒരു കമ്പനിയുടെ ഏതെങ്കിലും ഓഫീസര്‍ അഥവാ ഉദ്യോഗസ്ഥന്‍-
(a)
കമ്പനിയുടെ പണം ഉള്‍പ്പെടെ ഏതെങ്കിലും വസ്തുവകകള്‍,
തെറ്റായി കൈവശം നേടുന്നെങ്കില്‍; അഥവാ
(b)
പണം ഉള്‍പ്പെടെ അത്തരം ഏതെങ്കിലും വസ്തുവകക ള്‍ കൈവശം
ഉണ്ടായിരുന്നിട്ട്, അത് തെറ്റായി തടഞ്ഞു വെയ്ക്കുകയോ
ആര്‍ട്ടിക്കിള്‍സി ല്‍ വ്യക്തമാക്കുകയോ നിര്‍ദ്ദേശിക്കുകയോ ചെയ്യുകയും ഈ നിയമം അധികാരപ്പെടുത്തുകയും ചെയ്യുന്നവ അല്ലാതെയുള്ള ആവശ്യങ്ങള്‍ക്ക് അറിഞ്ഞുകൊണ്ട് അത് ഉപയോഗിക്കുകയും ചെയ്യുന്നെങ്കില്‍,
ആര്‍ട്ടിക്കിള്‍സി ല്‍ വ്യക്തമാക്കുകയോ നിര്‍ദ്ദേശിക്കുകയോ ചെയ്യുകയും ഈ നിയമം അധികാരപ്പെടുത്തുകയും ചെയ്യുന്നവ അല്ലാതെയുള്ള ആവശ്യങ്ങള്‍ക്ക് അറിഞ്ഞുകൊണ്ട് അത് ഉപയോഗിക്കുകയും ചെയ്യുന്നെങ്കില്‍,
അയാള്‍, കമ്പനിയുടെ, അഥവാ ഏതെങ്കിലും അംഗം, അഥവാ ഉത്തമര്‍ണന്‍, അഥവാ കോണ്‍ട്രിബ്യൂട്ടറിയുടെ
പരാതിയി ല്‍, ഒരു ലക്ഷം രൂപായില്‍
കുറയാതെ എന്നാല്‍, അഞ്ചു ലക്ഷം രൂപാ വരെ പിഴ ശിക്ഷിക്കപ്പെടും.
[വ. 452 (1)]
ഉ.വ.(1) പ്രകാരമുള്ള ഒരു കുറ്റം വിചാരണ ചെയ്യുന്ന കോടതി, അത്തരം ഓഫീസര്‍ അഥവാ ഉദ്യോഗസ്ഥനോട്, അത്
നിശ്ചയിക്കുന്ന ഒരു സമയത്തിനുള്ളില്‍, തെറ്റായി നേടിയ അഥവാ തെറ്റായി തടഞ്ഞുവെച്ച
അഥവാ അറിഞ്ഞുകൊണ്ട് ദുരുപയോഗം ചെയ്ത അത്തരം ഏതെങ്കിലും വസ്തുവകകള്‍, അഥവാ പണം, അത്തരം
വസ്തുവക അഥവാ പണത്തില്‍ നിന്നും ഉണ്ടായ നേട്ടങ്ങ ള്‍, സമര്‍പ്പിക്കാനോ തിരികെ നല്‍കാനോ
ഉത്തരവിടാം അഥവാ വീഴ്ച വരുത്തിയാ ല്‍, രണ്ടു വര്‍ഷം വരെ ജയില്‍വാസം അനുഭവിക്കാനും.
[വ. 452 (2)]
#CompaniesAct
No comments:
Post a Comment