ക്രിമിനല്‍
നടപടി നിയമം ബാധകം
ഈ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളതൊഴികെ, ക്രിമിനല്‍ നടപടി നിയമം, 1973-ലെ
വ്യവസ്ഥക ള്‍, ഒരു പ്രത്യേക കോടതിക്ക്
മുന്‍പാകെയുള്ള നടപടികളി ല്‍ ബാധകമാകും, കൂടാതെ
പറഞ്ഞ വ്യവസ്ഥകളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി, പ്രത്യേക കോടതി ഒരു സെഷന്‍സ്
കോടതിയായി പരിഗണിക്കപ്പെടുകയും ഒരു പ്രത്യേക കോടതി മുന്‍പാകെ പ്രോസിക്യൂഷ ന്‍
നയിക്കുന്ന വ്യക്തി ഒരു പബ്ലിക് പ്രോസിക്യൂട്ടറായി പരിഗണിക്കപ്പെടുകയും ചെയ്യും.
[വ. 438 ]
#CompaniesAct
No comments:
Post a Comment