ദേശീയ
കമ്പനി നിയമ ട്രിബ്യൂണലിന്‍റെ ഭരണഘടന
കേന്ദ്ര ഗവര്‍ന്മേണ്ട് വിജ്ഞാപനം വഴി, അതില്‍ വ്യക്തമാക്കുന്ന ദിവസം മുതല്‍
ബാധകമാകുന്ന, ഒരു ട്രിബ്യൂണല്‍, ദേശീയ കമ്പനി നിയമ ട്രിബ്യൂണല്‍
എന്നറിയപ്പെടുന്നത്, കേന്ദ്ര ഗവര്‍ന്മേണ്ട് ആവശ്യമെന്നു പരിഗണിക്കുന്നപോലെ, വിജ്ഞാപനം
വഴി അത് നിയമിക്കുന്ന, ഒരു പ്രസിഡന്റും നിര്‍ദ്ദിഷ്ട എണ്ണം ജുഡിഷ്യ ല്‍, ടെക്നിക്കല്‍ അംഗങ്ങളും ഉള്‍പ്പെടുന്നത്,
ഈ നിയമപ്രകാരമോ അഥവാ നിലവിലുള്ള മറ്റേതെങ്കിലും നിയമപ്രകാരമോ അഥവാ അത് വഴിയോ
യഥാക്രമം അതിനു നല്‍കപ്പെടുന്ന
അധികാരങ്ങളും അഥവാ ചുമതലകളും നിര്‍വഹിക്കാനും അഥവാ പ്രയോഗിക്കാനും ആയി സ്ഥാപിക്കും.
[വ. 408]
#CompaniesAct
No comments:
Post a Comment