അധികാരങ്ങള്‍
ഭരമേല്‍പ്പിക്കുമ്പോ ള്‍
ട്രിബ്യൂണലിനും അപ്പീ ല്‍ ട്രിബ്യൂണലിനും പൊതുവായ അഥവാ
വിശേഷ ഉത്തരവ് വഴി, ഉത്തരവില്‍ പറയുന്ന നിബന്ധനകള്‍ക്ക് വിധേയമായി അതിന്‍റെ
ഏതെങ്കിലും ഓഫീസര്‍മാരേയോ ഉദ്യോഗസ്ഥരെയോ അഥവാ അത് അധികാരപ്പെടുത്തിയ മറ്റു
വ്യക്തിയെയോ, അതിനു മുന്‍പാകെ ഉള്ള യഥാക്രമം നടപടിയോ അപ്പീലിനോ ബന്ധപ്പെട്ട
ഏതെങ്കിലും കാര്യം അന്വേഷിച്ചു ഉത്തരവില്‍ വ്യക്തമാക്കിയ വിധത്തി ല്‍ അതിനു റിപ്പോര്‍ട്ട് ചെയ്യാന്‍
നിര്‍ദ്ദേശിക്കാം.
[വ. 426 ]
#CompaniesAct
No comments:
Post a Comment