Tuesday, 10 February 2015

കമ്പനി നിയമം: സ്വമേധയാ പിരിയുന്നതിന്‍റെ തുടക്കം, ഫലം


സ്വമേധയാ പിരിയുന്നത് തുടങ്ങുന്നത്

വകുപ്പ് 304 പ്രകാരം സ്വമേധയാ പിരിച്ചു വിടുന്നതിന്‍റെ പ്രമേയം പാസ്സാക്കിയ ദിവസം സ്വമേധയാ പിരിച്ചു വിടുന്നതിന്‍റെ തുടക്കമായതായി കണക്കാക്കും.

[വ. 308 ]

സ്വമേധയാ പിരിയുന്നതിന്‍റെ ഫലം

ഒരു സ്വമേധയാ പിരിച്ചു വിടലിന്‍റെ കാര്യത്തി ല്‍, പിരിച്ചു വിട ല്‍ തുടങ്ങുമ്പോ ള്‍ കമ്പനി അതിന്‍റെ ബിസിനസ്സ് പ്രയോജനകരമായ പിരിച്ചു വിടലിന്‍റെ ആവശ്യത്തിനായല്ലാതെ തുടരുന്നത് നിര്‍ത്തും:

എന്നാല്‍, കമ്പനിയുടെ കോര്‍പ്പറേറ്റ് സ്ഥിതിയും കോര്‍പ്പറേറ്റ് അധികാരങ്ങളും അത് പിരിയുന്നത് വരെ തുടരും.

[വ. 309 ]

#CompaniesAct

No comments:

Post a Comment