പ്രോത്സാഹകര്‍ക്കും
ഡയറക്ടര്‍മാര്‍ക്കും പരിശോധന
ഒരു കമ്പനിയുടെ പിരിച്ചു വിടലിന് ട്രിബ്യൂണല്‍ ഒരു ഉത്തരവിട്ടിട്ടുള്ളപ്പോള്‍, കൂടാതെ ഈ
നിയമപ്രകാരം കമ്പനി
ലിക്വിഡേറ്റ ര്‍ ട്രിബ്യൂണലിന് അദ്ദേഹത്തിന്‍റെ അഭിപ്രായത്തി ല്‍ അതിന്‍റെ രൂപീകരണശേഷം പ്രോത്സാഹനം, രൂപീകരണം, ബിസിനസ്, അഥവാ കമ്പനിയുടെ കാര്യങ്ങളുടെ നടത്തിപ്പില്‍ ഏതെങ്കിലും വ്യക്തി ഒരു വഞ്ചന നടത്തിയെന്ന് പറഞ്ഞുകൊണ്ട് ഒരു റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളപ്പോള്‍, ട്രിബ്യൂണല്‍ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം, അത്തരം വ്യക്തി അഥവാ ഓഫീസര്‍ അത് ആ ആവശ്യത്തിനായി നിര്‍ദ്ദേശിച്ച ഒരു ദിവസം ട്രിബ്യൂണല്‍ മുന്‍പാകെ ഹാജരായി പ്രോത്സാഹനം അഥവാ രൂപീകരണം അഥവാ കമ്പനിയുടെ ബിസിനസിന്‍റെ നടത്തിപ്പ് അഥവാ അങ്ങനെ ഒരു ഓഫീസര്‍ ആയി അയാളുടെ പ്രവൃത്തിയും ഇടപാടുകളും എന്നിവ പരിശോധിക്കപ്പെടണമെന്നു നിര്‍ദ്ദേശിക്കും.

[വ. 300 (1)]
കമ്പനി ലിക്വിഡേറ്റ ര്‍
പരിശോധനയി ല്‍
പങ്കെടുക്കും, അതിനു വേണ്ടി അദ്ദേഹം അഥവാ അത്, ട്രിബ്യൂണല്‍ അതിനായി വിശേഷാധികാരം
നല്‍കുന്നെങ്കില്‍, ട്രിബ്യൂണല്‍ അനുവദിക്കുന്ന തരം നിയമ സഹായം ഏര്‍പ്പെടുത്തും.
[വ. 300 (2)]
പ്രസ്തുത വ്യക്തി പ്രതിജ്ഞയില്‍ പരിശോധിക്കപ്പെടുകയും
ട്രിബ്യൂണല്‍ അയാള്‍ക്ക് നല്‍കുന്ന അഥവാ നല്‍കാ ന്‍ അനുവദിക്കുന്ന ചോദ്യങ്ങളത്രയും
ഉത്തരം പറയുകയും വേണം.
[വ. 300 (3)]
ഈ വകുപ്പ് പ്രകാരം പരിശോധിക്കപ്പെടാ ന്‍ ഉത്തരവിട്ട ഒരു വ്യക്തിക്ക്-
(a) അയാളുടെ
പരിശോധനയ്ക്ക് മുന്‍പ് അയാളുടെ ചിലവി ല്‍
കമ്പനി ലിക്വിഡേറ്റ റുടെ റിപ്പോര്‍ട്ടിന്‍റെ ഒരു പകര്‍പ്പ് സമര്‍പ്പിക്കണം; കൂടാതെ
(b) അയാള്‍
നല്‍കിയ ഏതെങ്കിലും ഉത്തരങ്ങ ള്‍
വിശദീകരിക്കാനോ വിശേഷപ്പെടുത്താനോ അയാളെ സഹായിക്കാനായി, ട്രിബ്യൂണല്‍ യുക്തമെന്നു
പരിഗണിക്കുന്ന തരം ചോദ്യങ്ങള്‍ അയാള്‍ക്ക്
നല്‍കാ ന്‍ സ്വാതന്ത്ര്യമുള്ളതും വകുപ്പ് 432 പ്രകാരം ട്രിബ്യൂണ ല്‍ മുന്‍പാകെ ഹാജരാകാ ന്‍ അവകാശപ്പെട്ടതുമായ ചാര്‍ട്ടേഡ് അക്കൌണ്ടന്റുക ള്‍ അഥവാ കമ്പനി സെക്രട്ടറിക ള്‍ അഥവാ കോസ്റ്റ് അക്കൌണ്ടന്റുക ള്‍ അഥവാ നിയമ പരിശീലക ര്‍ എന്നിവരെ അയാളുടെ ചിലവില്‍ ഏ ര്‍പ്പെടുത്താവുന്നതുമാണ്.

[വ. 300 (4)]
അത്തരം ഏതെങ്കിലും വ്യക്തി അയാള്‍ക്കെതിരേ തയ്യാറാക്കിയ അഥവാ സൂചിപ്പിച്ച
ഏതെങ്കിലും കുറ്റങ്ങളില്‍ നിന്നും
ആരോപണവിമുക്തനാക്കാ ന്‍ ട്രിബ്യൂണലിനോട് അപേക്ഷിക്കുന്നെങ്കില്‍, അത്തരം അപേക്ഷ കേള്‍ക്കുമ്പോ ള്‍ ഹാജരാകുന്നതും കമ്പനി ലിക്വിഡേറ്റര്‍ക്ക് സംഗതമാണെന്ന് വ്യക്തമായ ഏതെങ്കിലും കാര്യങ്ങ ള്‍ ട്രിബ്യൂണലിന്‍റെ ശ്രദ്ധയി ല്‍ കൊണ്ടുവരുന്നതും കമ്പനി ലിക്വിഡേറ്ററുടെ ചുമതലയായിരിക്കും.

[വ. 300 (5)]
നല്‍കിയ ഏതെങ്കിലും തെളിവുക ള്‍ പരിഗണിച്ച ശേഷവും അഥവാ കമ്പനി ലിക്വിഡേറ്റ ര്‍ വിളിപ്പിച്ച സാക്ഷികളെ കേട്ട ശേഷവും
ഉ.വ.(5) പ്രകാരം നടത്തിയ അപേക്ഷ ട്രിബ്യൂണല്‍ അനുവദിക്കുന്നെങ്കില്‍, ട്രിബ്യൂണല്‍
അതിനു യുക്തമെന്നു തോന്നുന്ന തരം ചിലവുക ള്‍ അപേക്ഷകന് നല്‍കാ ന്‍ ഉത്തരവിടും.
[വ. 300 (6)]
പരിശോധനയുടെ കുറിപ്പുകള്‍ എഴുതിയെടുക്കുകയും പരിശോധിക്കപ്പെട്ട ആള്‍
വായിക്കുകയും അഥവാ വായിച്ചു കേള്‍ക്കുകയും ഒപ്പിടുകയും, ഒരു പകര്‍പ്പ് അയാള്‍ക്ക്
നല്‍കുകയും അതിനു ശേഷം അയാള്‍ക്കെതിരെ തെളിവായി ഉപയോഗിക്കുകയും ഏതെങ്കിലും ഉത്തമര്‍ണനോ
കോണ്‍ട്രിബ്യൂട്ടറിക്കോ എല്ലാ യുക്തമായ സമയങ്ങളിലും പരിശോധനയ്ക്ക് തുറക്കുകയും
ചെയ്യും.
[വ. 300 (7)]
ട്രിബ്യൂണലിന് യുക്തമെന്നു തോന്നുന്നെങ്കില്‍ പരിശോധന സമയാസമയം
നീട്ടിവെയ്ക്കും.
[വ. 300 (8)]
ഈ വകുപ്പ് പ്രകാരമുള്ള ഒരു പരിശോധന ട്രിബ്യൂണ ല്‍ അങ്ങനെ നിര്‍ദ്ദേശിക്കുന്നെങ്കില്‍,
ട്രിബ്യൂണല്‍ അധികാരപ്പെടുത്തുന്ന ഏതെങ്കിലും വ്യക്തി അഥവാ അതോറിറ്റി മുന്‍പാകെ
നടത്തും.
[വ. 300 (9)]
ഉ.വ.(9) പ്രകാരം ആരുടെ മു ന്‍പാകെയാണോ പരിശോധന നടത്തിയത് ആ വ്യക്തി അഥവാ അതോറിറ്റിക്ക് ചിലവുകള്‍ക്കൊഴികെ
പരിശോധനയുടെ നടത്തിപ്പിന് ഈ വകുപ്പ് പ്രകാരം ട്രിബ്യൂണലിന് ഉള്ള അധികാരങ്ങള്‍
പ്രയോഗിക്കാം.
[വ. 300 (10)]
#CompaniesAct
No comments:
Post a Comment