Tuesday, 3 February 2015

കമ്പനി നിയമം: വകുപ്പ് 280 : ട്രിബ്യൂണലിന്‍റെ അധികാരപരിധി


ട്രിബ്യൂണലിന്‍റെ അധികാരപരിധി

നിലവിലുള്ള ഏതെങ്കിലും നിയമത്തില്‍ എന്തുതന്നെ ഉള്‍ക്കൊണ്ടിരുന്നാലും ട്രിബ്യൂണലിനു അധികാരപരിധിയി ല്‍, താഴെപ്പറയുന്നവ പരിഗണിക്കാം അഥവാ തീരുമാനിക്കാം,-

(a)    കമ്പനിയുടെയോ അതിനെതിരെയോ ഏതെങ്കിലും വ്യവഹാരം അഥവാ നടപടി;

(b)   കമ്പനിയുടെയോ അതിനെതിരെയോ ഏതെങ്കിലും അവകാശവാദം, ഇന്ത്യയിലെ അതിന്‍റെ ഏതെങ്കിലും ശാഖകളുടെയോ അതിനെതിരെയോ ഉള്‍പ്പെടെ;

(c)    വകുപ്പ് 233 പ്രകാരമുള്ള ഏതെങ്കിലും അപേക്ഷ;

(d)   വകുപ്പ് 262 പ്രകാരമുള്ള ഏതെങ്കിലും സ്കീം സമര്‍പ്പിച്ചത്;

(e)   ഏതെങ്കിലും മുന്‍ഗണനാ പ്രശ്നങ്ങളോ മറ്റേതെങ്കിലും ചോദ്യങ്ങളോ എന്തുതന്നെയായാലും, നിയമപരമോ വിവരങ്ങളുടെയോ, ഇനിപ്പറയുന്നവ ഉള്‍പ്പെടെ; ആസ്തികള്‍, ബിസിനസ്‌, നടപടികള്‍, അവകാശങ്ങ ള്‍, വിശേഷ പരിഗണനകള്‍, നേട്ടങ്ങള്‍, ചുമതലകള്‍, ഉത്തരവാദിത്വങ്ങള്‍, കടപ്പാടുകള്‍  അഥവാ കമ്പനിയുടെ പിരിച്ചു വിടലുമായി ബന്ധപ്പെട്ട് അഥവാ അതില്‍നിന്നും ഉയരുന്ന മറ്റു കാര്യങ്ങ ള്‍ ,

കമ്പനിയുടെ പിരിച്ചുവിട ല്‍ ഉത്തരവ് നടത്തുന്നതിന് മുന്‍പോ പിന്‍പോ  അത്തരം വ്യവഹാരം അഥവാ നടപടി സ്ഥാപിച്ചിരുന്നാലും അഥവാ സ്ഥാപിച്ചാലും അഥവാ അത്തരം അവകാശവാദം അഥവാ ചോദ്യം ഉയര്‍ന്നിരുന്നാലും അഥവാ ഉയരുന്നെങ്കിലും അഥവാ അപേക്ഷ കൊടുത്തിരുന്നാലും അഥവാ കൊടുക്കുന്നെങ്കിലും അഥവാ സ്കീം സമര്‍പ്പിച്ചിരുന്നാലും അഥവാ സമര്‍പ്പിക്കുന്നെങ്കിലും.              

[വ. 280]

#CompaniesAct

No comments:

Post a Comment